"സത്യേന്ദ്ര ചന്ദ്ര മിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| parents = Uday Chandra Mitra<br/>Udaytara Mitra
}}
1916- ൽ [[യുഗാന്തർ]] പാർട്ടിയിൽ ഒരു വിപ്ലവകാരിയെന്ന നിലയിൽ രാഷ്ട്രീയജീവിതം ആരംഭിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു '''സത്യേന്ദ്ര ചന്ദ്ര മിത്ര''' (23 ഡിസംബർ 1888 - ഒക്ടോബർ 27, 1942)<ref>{{cite book |last=Shah |first=Mohammad |year=2012 |chapter=Jugantar Party |chapter-url=http://en.banglapedia.org/index.php?title=Jugantar_Party |editor1-last=Islam |editor1-first=Sirajul |editor1-link=Sirajul Islam |editor2-last=Jamal |editor2-first=Ahmed A. |title=Banglapedia: National Encyclopedia of Bangladesh |edition=Second |publisher=[[Asiatic Society of Bangladesh]]}}</ref>. കേന്ദ്ര നിയമസഭയിലെ [[സ്വരാജ് പാർട്ടി]]യിൽ ചീഫ് വിപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് [[ബർമ്മ]]യിലെ മൻഡാല ജയിലിൽ നേതാജി [[Subhas Chandra Bose|സുഭാഷ് ചന്ദ്രബോസിനൊപ്പം]] ജയിലിലടയ്ക്കപ്പെട്ടു (1923-25). 1927-ൽ ഇദ്ദേഹം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1927-28-ൽ പാർലമെന്ററി അംഗങ്ങൾ ചേർന്ന് പ്രായപൂർത്തിയായ പെൺകുട്ടികളെയും ആൺകുട്ടികളെയും വിവാഹം കഴിക്കാൻ തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്തു. 11929- ൽ ശൈശവ വിവാഹ നിരോധന നിയമമായി ഇത് മാറി. സാർഡ നിയമമായിട്ടാണ് ഇത് അറിയപ്പെടുന്നത്. പിന്നീട് 1937- ൽ ]][[Bengal Legislative Council|ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ]] പ്രസിഡന്റായി. ഇത് ബംഗാൾ നിയമനിർമ്മാണത്തിന്റെ ഉപരിസഭയായിരുന്നു. 1942 ഒക്ടോബർ 27-നാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ ഉമമിത്രയ്ക്കു പിന്നിലായി ഒരേഒരു മകൻ അരോട്ടി ദത്തും മരണമടഞ്ഞു..
 
==അവലംബം==
"https://ml.wikipedia.org/wiki/സത്യേന്ദ്ര_ചന്ദ്ര_മിത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്