"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

911 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഉപയോഗയോഗ്യമായ ജലം ഉണ്ടാവുക എന്നത് ചന്ദ്രനിൽ മനുഷ്യരാശി താമസമുറപ്പിക്കണമെന്നുണ്ടെങ്കിൽ അത്യാവശ്യമാണ്‌. അത്തരം അവസ്ഥയിൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് വെള്ളം കൊണ്ടുപോവുക സാമ്പത്തികമായി അപ്രായോഗികമായേക്കാം. എന്നാൽ [[അരസിബോ]] നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഐസിന്റെ ലക്ഷണമായി ക്ലമന്റൈൻ മിഷൻ കണക്കാക്കിയ റഡാർ നിരീക്ഷണഫലങ്ങൾ യഥാർത്ഥത്തിൽ പ്രായം കുറഞ്ഞ ഗർത്തങ്ങളിൽ നിന്ന് പാറകൾ ഉത്സർജ്ജിക്കപ്പെടുന്നതാവാമെന്നാണ്‌<ref>{{cite web| last= Spudis | first = P. | title = Ice on the Moon | url = http://www.thespacereview.com/article/740/1 | publisher = The Space Review | date = [[2006-11-06]] | accessdate = 2007-04-12}}</ref>. അതിനാൽ ചന്ദ്രനിൽ യഥാർത്ഥത്തിൽ എത്ര ജലം ഉണ്ട് എന്ന ചോദ്യത്തിന്‌ ഇനിയും ഉത്തരമായിട്ടില്ല. ചന്ദ്രനിൽ നിന്ന് അപ്പോളോ 15 ബഹിരാകാശവാഹനം 2008 ജൂലൈയിൽ കൊണ്ടുവന്ന Volcanic pearls ൽ ജലത്തിന്റെ അംശങ്ങളുണ്ടായിരുന്നു<ref>[http://www.spiegel.de/wissenschaft/weltall/0,1518,564911,00.html Versteckt in Glasperlen: Auf dem Mond gibt es Wasser - Wissenschaft - SPIEGEL ONLINE - Nachrichten<!-- Bot generated title -->]</ref>.
 
മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലം ചന്ദ്രോപരിതലത്തിലുണ്ടെന്ന് ഇന്ത്യയുടെ [[ചാന്ദ്രയാൻ]] ദൗത്യം കണ്ടെത്തി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവന്നത്<ref>http://www.ptinews.com/news/298416_Water-detected-on-moon-by-Chandrayaan--ISRO-says-path-breaking</ref>. ചന്ദ്രയാൻ പേടകത്തിലെ [[നാസ|നാസയുടെ]] [[മൂൺ മിനറോളജി മാപ്പർ]] എന്ന ഉപകരണത്തിൽ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും ചന്ദ്രോപരിതലത്തിൽ ധാരാളം ജലഹിമവും ഉണ്ടന്നു തെളിഞ്ഞു. ധ്രുവപ്രദേശങ്ങളിലെ സൂര്യപ്രകാശമെത്താത്ത ഗർത്തങ്ങളിലാണ് മഞ്ഞിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.<ref>{{cite web| title = Ice Confirmed at the Moon's Poles | url = https://www.jpl.nasa.gov/news/news.php?feature=7218 | publisher = NASA/Jet Propulsion Laboratory | date = 2018-08-20}}</ref>
 
== ഭ്രമണപഥവും ഭൂമിയുമായുള്ള ബന്ധവും ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2862259" എന്ന താളിൽനിന്ന് ശേഖരിച്ചത്