"കേരളത്തിലെ വെള്ളപ്പൊക്കം (2018)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97:
 
=== തൃശ്ശൂർ ===
തൃശൂർ ജില്ലയിൽ [[ചാലക്കുടിപ്പുഴ]] കരകവിഞ്ഞൊഴുകിയതാണ് തൃശൂർ ജില്ലയുടെ തെക്കുഭാഗത്തെ ദുരിതത്തിലാഴ്ത്തിയത്. പൊരിയാറിനൊപ്പം ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുനദികളുടെയും സംഗമസ്ഥാനത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം നീണ്ടുനിന്നത്. ചാലക്കുടിപ്പുഴയുടെ മുകൾഭാഗത്തുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടത് മൂലമാണ് പുഴ കരകവിയാൻ കാരണമായത്. ചാലക്കുടി പട്ടണവും സമീപത്തുള്ള നിരവധി ഗ്രാമങ്ങളും ഇതിലൂടെ പൂർണമായും വെള്ളത്തിനടിയിലായി. ദേശീയപാതയും റെയിൽപ്പാതയും മറ്റ് റോഡുകളും വെള്ളം കയറി തടസപ്പെട്ടതോടെ ചാലക്കുടി പട്ടണവും മറ്റ് പല ഗ്രാമങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു.
 
=== പാലക്കാട് ===
=== മലപ്പുറം ===
Line 106 ⟶ 108:
 
== രക്ഷാപ്രവർത്തനം ==
മുഖ്യമന്ത്രി [[പിണറായി വിജയൻ]] ഇച്ഛാശക്തിയോടെ   ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും വിശിഷ്യാ മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെ രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ചു ദുരന്തത്തെ നേരിട്ടത് പ്രധാനമന്ത്രി മോദിയുടെ പോലും അഭിനന്ദനം നേടുന്ന രൂപത്തിലായിരുന്നു .<ref>https://www.manoramaonline.com/news/latest-news/2018/08/18/kerala-floods-bjp-to-move-to-court.html</ref>
== ദുരിതാശ്വാസ പ്രവർത്തനങ്ങൾ ==
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മുഴുവൻ മലയാളികളുടെയും പിന്തുണയോടെ ,സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളിലായി 3.14 ലക്ഷം പേർ കഴിയുന്നു.<ref>https://www.mathrubhumi.com/health/health-news/flood-safety-tips-1.3066969</ref>
"https://ml.wikipedia.org/wiki/കേരളത്തിലെ_വെള്ളപ്പൊക്കം_(2018)" എന്ന താളിൽനിന്ന് ശേഖരിച്ചത്