"ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
വരി 1:
{{prettyurl|Bande Mataram (Paris publication)}}
[[File:Paris Bande Mataram 17 August 1909.jpg|thumb|200px|[[Madanlal Dhingra|മദൻലാൽ ഢിംഗ്രയുടെ]] മരണവാർത്തയുമായി 1909-ൽ പുറത്തിറങ്ങിയ ''ബന്ദേ മാതരം'' ദിനപ്പത്രം. അദ്ദേഹത്തിന്റെ മരണശേഷം [[ലാലാ ഹർദയാൽ|ലാലാ ഹർ ദയാൽ]] പത്രത്തിന്റെ എഡിറ്ററായി.]]
1909 സെപ്റ്റംബറിൽ [[പാരീസ് ഇന്ത്യൻ സൊസൈറ്റിയുടെസൊസൈറ്റി]]യുടെ നേതൃത്വത്തിൽ [[പാരിസ്|പാരീസിൽ]] നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ഒരു [[പത്രം|പത്രമാണ്]] '''ബന്ദേ മാതരം''' അഥവാ '''വന്ദേ മാതരം'''. [[മാഡം കാമ|മാഡം ഭിക്കാജി കാമ]]യാണ് പത്രം സ്ഥാപിച്ചത്. ഈ പത്രവും പിന്നീട് പുറത്തിറങ്ങിയ ''[[തൽവാർ]]'' എന്ന പത്രവുംആനുകാലിക പ്രസിദ്ധീകരണവും [[ഇന്ത്യൻ സ്വാതന്ത്ര സമരം|ഇന്ത്യയിലെ ദേശീയവാദികളെയും]] [[ബ്രിട്ടീഷ് ഇന്ത്യൻഇന്ത്യ]]ൻ ശിപായിമാരെയും[[ശിപായി]]മാരെയും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദേശീയവാദികളുടെ നേതൃത്വത്തിൽ [[വിപ്ലവം|വിപ്ലവങ്ങൾ]] ആരംഭിക്കാൻ പോലും ഇത് പ്രചോദനം നൽകിയിരുന്നു. [[ബങ്കിം ചന്ദ്ര ചാറ്റർജി]] രചിച്ച [[വന്ദേ മാതരം]] എന്ന ഗാനം [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] നിരോധിച്ചതിൽ പ്രതിഷേധിച്ചാണ് [[മാഡം കാമയുടെകാമ]]യുടെ നേതൃത്വത്തിൽ ''ബന്ദേ മാതരം'' പ്രസിദ്ധീകരണം ആരംഭിച്ചത്. 1905-ൽ കൊൽക്കത്തയിൽ[[കൊൽക്കത്ത]]യിൽ [[അരവിന്ദഘോഷ്|അരവിന്ദഘോഷും]] ഇതേ പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. ഈ പ്രസിദ്ധീകരണവും [[ശ്യാംജി കൃഷ്ണ വർമ്മയുടെവർമ്മ]]യുടെ ''ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്'' പത്രവും പോലെ തന്നെ വിപ്ലവാശയങ്ങളിലൂന്നിയാണ് ''ബന്ദേ മാതരം'' പുറത്തിറങ്ങിയിരുന്നത്.
 
== അവലംബം ==