"വിരാട് കോഹ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81:
}}
 
'''വിരാട് കോലി''' {{audio|Virat Kohli.ogg|ഉച്ചാരണം}} (ജനനം: 1988 നവംബർ 5, ഡൽഹിയിൽ) ഒരു ഇന്ത്യൻ അന്തർദേശീയ ക്രിക്കറ്റ് താരമാണ്. മധ്യനിര ബാറ്റ്സ്മാനായ ഇദ്ദേഹം ചിലപ്പോൾ ഓപ്പണറായും ഇറങ്ങാറുണ്ട്ഇറങ്ങാറുരുന്നു. ഒരു മീഡിയം[[ഫസ്റ്റ്-പേസ്ക്ലാസ്സ് ബൗളർക്രിക്കറ്റ്|ഫസ്റ്റ്ക്ലാസ് കൂടിയാണ്ക്രിക്കറ്റിൽ]] അദ്ദേഹം.<ref>{{citation[[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിയെ]] പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു]] വേണ്ടിയാണ് ക
| title = വിരാട് കോലിയുടെ പ്രോഫൈൽ
| url = http://content-usa.cricinfo.com/india/content/player/253802.html
| accessdate =16 ഏപ്രിൽ 2008 }}</ref> [[മലേഷ്യ|മലേഷ്യയിൽ]] വച്ചു നടന്ന ഐ.സി.സി. അണ്ടർ-19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ നായകൻ വിരാട് കോലിയായിരുന്നു. [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ]] [[ഡൽഹി ക്രിക്കറ്റ് ടീം|ഡൽഹിയെ]] പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ [[റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ|റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു]] വേണ്ടിയാണ് കളിക്കുന്നത്. വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമിയ്ക്ക് വേണ്ടിയും ഇദ്ദേഹം ക്രീസിലിറങ്ങാറുണ്ട്.<ref>{{citation |url=http://www.tribuneindia.com/2002/20020712/ncr3.htm |title=Virat Kohli hits ton in West Delhi's victory |newspaper=The Tribune |date=11 July 2002 |accessdate=12 April 2011}}</ref> 2008 ൽ തന്റെ ഏകദിന ക്രിക്കറ്റ് കരിയർ ആരംഭിച്ച കോലി, 2011 ലോകകപ്പ് ജേതാക്കളായ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യൻ ടീമിലും]] അംഗമായിരുന്നു.<br />
2011 ഓഗസ്റ്റ് മുതൽ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് [[ഐ.സി.സി]] പ്രഖ്യാപിച്ച അവാർഡുകളിൽ വിരാട് കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. [http://www.mathrubhumi.com/sports/story.php?id=302465]
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/വിരാട്_കോഹ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്