"ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Indian Home Rule Society ' എന്ന താൾ പരിഭാഷപ്പെടുത്തി സൃഷ്ടിക്കുന്നു.
 
കണ്ണികൾ
വരി 1:
{{prettyurl|Indian_Home_Rule_Society}}
{{for|ഇന്ത്യയിലെ ഹോം റൂൾ പ്രസ്ഥാനത്തെക്കുറിച്ച് അറിയുവാൻ|ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം}}
[[ബ്രിട്ടീഷ് ഇന്ത്യ]]യിൽ സ്വയം ഭരണം (ഹോം റൂൾ) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1905-ൽ [[ലണ്ടൻ|ലണ്ടനിൽ]] സ്ഥാപിതമായ ഒരു സംഘടനയാണ് '''ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി''' (ഇംഗ്ലീഷ്: Indian Home Rule Society അഥവാ IHRS). [[ശ്യാംജി കൃഷ്ണവർമ്മയാണ്കൃഷ്ണ വർമ്മ|ശ്യാംജി കൃഷ്ണവർമ്മ]]യാണ് ഇത് സ്ഥാപിച്ചത്. ലണ്ടനിലെ പ്രമുഖ ദേശീയവാദികളായിരുന്ന [[മാഡം കാമ]], [[ദാദാഭായ് നവറോജി]], എസ്.ആർ. റാണ എന്നിവരുടെ പിന്തുണയോടെയാണ് ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി രൂപംകൊള്ളുന്നത്.<ref name=Innes171>{{Harvnb|Innes|2002|p=171}}</ref><ref name=Joseph59>{{Harvnb|Joseph|2003|p=59}}</ref> [[ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം|ബ്രിട്ടീഷ് ഭരണത്തോടു]] വിധേയത്വ സമീപനമുണ്ടായിരുന്ന [[ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്കോൺഗ്രസ്സ്.|ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്]] എന്ന സംഘടനയോടുള്ള എതിർപ്പാണ് ഈ സംഘടനയുടെ രൂപീകരണത്തിനു വഴിതെളിച്ചത്.<ref name=Owen62>{{Harvnb|Owen|2007|p=62}}</ref>
 
1905 ഫെബ്രുവരി 18-ന് അക്കാലത്തെ [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ]] പൊതുജന സംഘടനകളുടെപ്രസ്ഥാനങ്ങളുടെ മാതൃകയിലാണ് ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിതമായത്.<ref name=Owen67>{{Harvnb|Owen|2007|p=67}}</ref> [[ബ്രിട്ടീഷ് രാ|ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം]] അവസാനിപ്പിച്ച് സ്വയംഭരണം സ്ഥാപിക്കുക, അതിനുള്ള പ്രചരണപ്രവർത്തനങ്ങൾ ഏതു മാർഗ്ഗത്തിലൂടെയും നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഈ സംഘടനയ്ക്ക് ഒരു ലിഖിത [[ഭരണഘടന]]യുണ്ടായിരുന്നു.<ref name="Fischer-Tine´330">{{Harvnb|Fischer-Tine´|2007|p=330}}</ref> [[ഇന്ത്യ|ഇന്ത്യാക്കാർക്കു]] മാത്രമാണ് സംഘടനയിൽ അംഗത്വം നൽകിയിരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ ബ്രിട്ടനിൽ ജീവിച്ചിരുന്ന നിരവധി ഇന്ത്യാക്കാർ ഇതിൽ ചേരുവാൻ മുന്നോട്ടു വന്നു. ഇന്ത്യയിലെ [[വിപ്ലവം|വിപ്ലവകാരികളിൽ]] നിന്നു പണവും ആയുധങ്ങളും ഈ സംഘടനയ്ക്കു ലഭിച്ചിരുന്നു.<ref name=Owen63>{{Harvnb|Owen|2007|p=63}}</ref><ref name=Parekh158>{{Harvnb|Parekh|1999|p=158}}</ref> ബ്രിട്ടനിൽ ഇന്ത്യൻ ദേശീയവാദികളുടെ സായുധപോരാട്ടത്തിനു വഴിതെളിച്ച ഈ പ്രസ്ഥാനം ലണ്ടനിലെ [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസിന്റെ]] രൂപവൽക്കരണത്തിലും [[ശ്യാംജി കൃഷ്ണവർമ്മയുടെകൃഷ്ണ വർമ്മ]]യുടെ ''ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്'' എന്ന പത്രത്തിന്റെ സ്ഥാപനത്തിലും നിർണ്ണായക പങ്കുവഹിച്ചിരുന്നു. 1907-ൽ ശ്യാംജി കൃഷ്ണവർമ്മയുടെ പ്രവർത്തന കേന്ദ്രം [[പാരിസ്|പാരീസിലേക്കു]] മാറ്റിയതോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. ഇതേത്തുടർന്ന് [[വി.ഡി. സാവർക്കർ|വി.ഡി സാവർക്കറുടെ]] [[അഭിനവ് ഭാരത്|അഭിനവ് ഭാരത് സൊസൈറ്റി]] പോലുള്ള സംഘടനകൾ രൂപംകൊണ്ടു.<ref name=Owen62/><ref name=Majumdar299>{{Harvnb|Majumdar|1971|p=299}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഹോം_റൂൾ_സൊസൈറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്