"സി. രവീന്ദ്രനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39:
 
== വിവാദങ്ങൾ ==
2017 മാർച്ചിൽ നടന്ന കേരളത്തിലെ പത്താം ക്ലാസിലെ എസ് എസ് എൽ സി പരീക്ഷയുടെ കണക്ക് വിഷയത്തിന്റെ ചോദ്യപ്പേപ്പർ ചോർന്നത് വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. പരീക്ഷ റദ്ദാക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. യുജിസി നോംസ് അനുസരിച്ച് പ്രൊഫസർ എന്ന പദവിക്ക് അർഹനാവാൻ എം ഫിലും, PHD യും വേണം. ഇതൊന്നുമില്ലാതെ ഒരു PG ബിരുദം മാത്രമുള്ള ആൾ എങ്ങനെയാണ് പ്രൊഫസർ എന്ന്‌ സ്വയം വിളിക്കുന്നത്‌ എന്ന് വിമർശങ്ങൾ ഉയർന്നു. ഇതേ വർഷത്തെ ജ്യോഗ്രഫിയുടെ ചോദ്യപ്പേപ്പർ മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ ആവർത്തിച്ചത് വീണ്ടും വിവാദമായി. മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് ചോദ്യങ്ങൾ ഉണ്ടായതായി ആരോപണം ഉയർന്നു.[http://www.newindianexpress.com/states/kerala/2017/mar/29/kerala-sslc-question-paper-leak-opposition-leader-chennithala-demands-judicial-probe-1587161.html]
 
==കൃതികൾ==
"https://ml.wikipedia.org/wiki/സി._രവീന്ദ്രനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്