"ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
No edit summary
വരി 20:
}}
 
[[1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം|1857-ലെ വിപ്ലവത്തെ]] ആസ്പദമാക്കി [[വി.ഡി. സാവർക്കർ|വി.ഡി. സാവർക്ക‍ർ]] രചിച്ച [[പുസ്തകം|പുസ്തകമാണ്]] '''ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്''' (ഇംഗ്ലീഷ്: The Indian War of Independence). 1909-ൽ [[മറാത്തി|മറാത്തി ഭാഷ]]യിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.<ref name="Savarkar">{{cite book|last1=Savarkar|first1=Vinayak Damodar|title=The Indian War of Independence of 1857|date=10 May 1909|location=London|url=https://archive.org/details/ldpd_6260651_000|accessdate=9 November 2017}}</ref><ref name=Vohra70>{{Harvnb|Vohra|2000|p=70}}</ref> [[1857-ലെ ഇന്ത്യൻ കലാപം|1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ]] 50-ാം വാർഷികാഘോഷങ്ങൾ [[ബ്രിട്ടൻ|ബ്രിട്ടനിൽ]] നടക്കുന്ന വേളയിലാണ് വി.ഡി. സവർക്കർ ഈ പുസ്തകം രചിക്കുന്നത്. ഇതിനായി [[India Office|ഇന്ത്യാ ഓഫീസ്]] [[ആർക്കൈവ്|ആർക്കൈവുകളും]] രേഖകളും അദ്ദേഹം അവലംബമാക്കിയിരുന്നു. ഇന്ത്യൻ ദേശീയവാദികളായ [[മാഡം കാമ]], [[വാ.വേ.സു. അയ്യർ|വി.വി.എസ്. അയ്യർ]], എം.പി.ടി. ആചാര്യ എന്നിവരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടെയും പിന്തുണ സവർക്കർക്കു ലഭിച്ചിരുന്നു.<ref name=Yadav14>{{Harvnb|Yadav|1992|p=14}}</ref> [[ലണ്ടൻ|ലണ്ടനിലെ]] [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസിൽ]] താമസിക്കുന്ന കാലത്താണ് വി.ഡി. സവർക്കർ "ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപ്പെൻഡൻസ്" രചിക്കുന്നത്. [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവവും]] [[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ സ്വാതന്ത്ര്യസമരവും]] രേഖപ്പെടുത്തിയ ചരിത്ര പുസ്തകങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിലും ബ്രിട്ടനിലുമുള്ള ദേശീയവാദികളുടെ ശ്രദ്ധ [[ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം|ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു]] പതിപ്പിക്കുവാൻ സവർക്കറുടെ പുസ്തകത്തിനു സാധിച്ചു.<ref name=UCalI>{{cite web
| publisher = University of California, Irvine
| url= https://eee.uci.edu/programs/humcore/Student/Spring2008/LectureNotes/LNWk5-2_SavarkarLecture1_S08.htm
"https://ml.wikipedia.org/wiki/ദി_ഇന്ത്യൻ_വാർ_ഓഫ്_ഇൻഡിപെൻഡൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്