"ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
വരി 20:
}}
 
[[1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം|1857-ലെ വിപ്ലവത്തെ]] ആസ്പദമാക്കി [[വി.ഡി. സാവർക്കർ|വി.ഡി. സാവർക്ക‍ർ]] രചിച്ച [[പുസ്തകം|പുസ്തകമാണ്]] '''ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്''' (ഇംഗ്ലീഷ്: The Indian War of Independence). 1909-ൽ [[മറാത്തി|മറാത്തി ഭാഷയിലാണ്ഭാഷ]]യിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്.<ref name="Savarkar">{{cite book|last1=Savarkar|first1=Vinayak Damodar|title=The Indian War of Independence of 1857|date=10 May 1909|location=London|url=https://archive.org/details/ldpd_6260651_000|accessdate=9 November 2017}}</ref><ref name=Vohra70>{{Harvnb|Vohra|2000|p=70}}</ref> [[1857-ലെ ഇന്ത്യൻ കലാപം|1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ]] 50-ാം വാർഷികാഘോഷങ്ങൾ [[ബ്രിട്ടൻ|ബ്രിട്ടനിൽ]] നടക്കുന്ന വേളയിലാണ് വി.ഡി. സവർക്കർ ഈ പുസ്തകം രചിക്കുന്നത്. ഇതിനായി [[India Office|ഇന്ത്യാ ഓഫീസ്]] [[ആർക്കൈവ്|ആർക്കൈവുകളും]] രേഖകളും അദ്ദേഹം അവലംബമാക്കിയിരുന്നു. ഇന്ത്യൻ ദേശീയവാദികളായ [[മാഡം കാമ]], വി.വി.എസ്. അയ്യർ, എം.പി.ടി. ആചാര്യ എന്നിവരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടെവിദ്യാർത്ഥികളുടെയും പിന്തുണയുംപിന്തുണ സവർക്കർക്കു ലഭിച്ചിരുന്നു.<ref name=Yadav14>{{Harvnb|Yadav|1992|p=14}}</ref> [[ലണ്ടൻ|ലണ്ടനിലെ]] [[ഇന്ത്യാ ഹൗസ്|ഇന്ത്യാ ഹൗസിൽ]] താമസിക്കുന്ന കാലത്താണ് വി.ഡി. സവർക്കർ "ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപ്പെൻഡൻസ്" രചിക്കുന്നത്. [[ഫ്രഞ്ച് വിപ്ലവം|ഫ്രഞ്ച് വിപ്ലവവും]] [[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ സ്വാതന്ത്ര്യസമരവും]] രേഖപ്പെടുത്തിയ ചരിത്ര പുസ്തകങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇന്ത്യയിലും ബ്രിട്ടനിലുമുള്ള ദേശീയവാദികളുടെ ശ്രദ്ധ [[ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം|ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കു]] പതിപ്പിക്കുവാൻ സവർക്കറുടെ പുസ്തകത്തിനു സാധിച്ചു.<ref name=UCalI>{{cite web
| publisher = University of California, Irvine
| url= https://eee.uci.edu/programs/humcore/Student/Spring2008/LectureNotes/LNWk5-2_SavarkarLecture1_S08.htm
വരി 27:
}}</ref>
 
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഭരണത്തിനെതിരെ]] ദേശീയ തലത്തിൽ നടക്കുന്ന ആദ്യത്തെ സംഘടിത സമരം എന്നാണ് 1857-ലെ വിപ്ലവത്തെ സാവർക്കർ ഈ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നാണ്എന്നും സാവർക്കർ അടയാളപ്പെടുത്തുന്നത്അടയാളപ്പെടുത്തിയിരിക്കുന്നു.<ref name=Misra184>{{Harvnb|Misra|2004|p=184}}</ref> ബ്രിട്ടീഷ് ഇന്ത്യയിൽ ഈ പുസ്തകത്തിന്റെ മറാത്തി പതിപ്പ് [[ബ്രിട്ടീഷ് ഇന്ത്യ]]യിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പു തന്നെ നിരോധിച്ചിരുന്നു.<ref name=Hopkirk45>{{Harvnb|Hopkirk|2001|p=45}}</ref> [[രാജ്യദ്രോഹം|രാജ്യദ്രോഹപരമായ]] ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാർ പുസ്തകം നിരോധിച്ചത്. ബ്രിട്ടീഷുകാരുടെ ഭീഷണിയെത്തുടർന്ന് പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്താൻ പ്രസാധകർ നിർബന്ധിതരായി. അതുകൊണ്ടു തന്നെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ ചില ഭാഗങ്ങൾ ഒഴിവാക്കി. [[പാരിസ്|പാരീസിൽ]] പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയുവാൻ [[ഫ്രാൻസ്|ഫ്രഞ്ച് സർക്കാരിനു]] മേൽ ബ്രിട്ടന്റെ സമ്മർദ്ദമുണ്ടായിരുന്നു.<ref name=Hopkirk45/> 1909-ൽ [[നെതർലൻഡ്സ്|നെതർലൻഡ്സിൽ]] പുസ്തകം പുറത്തിറക്കുവാൻ കഴിഞ്ഞു.<ref name="Yadav14"/><ref name=Hopkirk45/><ref name=EdinUni>{{cite web
| publisher = University of Edinburgh
| url=http://www.csas.ed.ac.uk/mutiny/history3.html#_edn1
| title=Mutiny at the Margins
| accessdate=2008-06-20
}}</ref> പുസ്തകത്തിന്റെ പുറംചട്ടയിൽ ''[[The Pickwick Papers|ദ പിക്വിക്ക് പേപ്പേഴ്സ്]]'' പോലുള്ള ക്ലാസിക്ക് പുസ്തകങ്ങളുടെ പേരുകൾ പതിപ്പിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുവാൻകബളിപ്പിക്കുവാൻ കഴിഞ്ഞതോടെ വൻതോതിൽ പുസ്തകത്തിന്റെ പകർപ്പുകൾ വൻതോതിൽ ഇന്ത്യയിലേക്ക്[[ഇന്ത്യ]]യിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. വൈകാതെ തന്നെ ഈ പുസ്തകം [[വിപ്ലവം|വിപ്ലവകാരികളുടെ]] [[ബൈബിൾ]] ആയി മാറി.<ref name=Hopkirk45/> ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതു വരെയും പുസ്തകത്തിന്റെ നിരോധനം തുടർന്നു.<ref name=Hopkirk45/>
 
[[ദേശീയവാദ ചരിത്ര രചന|ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതിൽ]] ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നായിരുന്നു ''ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെന്റൻസ്''.<ref name=Dirks127>{{Harvnb|Dirks|2001|p=127}}</ref> ഈ പുസ്തകത്തിലാണ് മസ്കുലിൻ [[ഹിന്ദുയിസം]] എന്ന ആശയം സവർക്കർ ആദ്യമായി അവതരിപ്പിക്കുന്നത്.<ref name=Bannerjee50>{{Harvnb|Bannerjee|2005|p=50}}</ref> [[1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം|1857-ലെ വിപ്ലവത്തെ]] സവർക്കർ വിലയിരുത്തിയിരിക്കുന്നതു പോലെ തന്നെയാണ് പല ആധുനിക ചരിത്രകാരൻമാരും നിഗമനങ്ങളിലെത്തിയിരിക്കുന്നത്.<ref name=Hasan149>{{Harvnb|Hasan|1998|p=149}}</ref> എന്നാൽ 1857-ലെ വിപ്ലവത്തിനു ദേശീയ സമരത്തിന്റെയോ സംഘടിത സമരത്തിന്റെയോ സ്വഭാവമില്ലായിരുന്നു എന്നാണ് [[ആർ.സി. മജുംദാർ|ആർ.സി. മജുംദാറെ]] പോലുള്ള ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.<ref name=Vohra70/><ref name=Hasan149/><ref name=Nanda701>{{Harvnb|Nanda|1965|p=701}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ദി_ഇന്ത്യൻ_വാർ_ഓഫ്_ഇൻഡിപെൻഡൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്