"ഇറാഖ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 25:
}}
 
[[മദ്ധ്യപൂർവേഷ്യ|മദ്ധ്യപൂർവ്വേഷ്യയിലുള്ള]] രാജ്യമാണ് '''ഇറാഖ്'''. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് [[തുർക്കി|തുർക്കിയും]], കിഴക്ക് [[ഇറാൻ|ഇറാനും]], തെക്ക് [[കുവൈറ്റ്|കുവൈറ്റും]], [[സൗദി അറേബ്യ|സൗദി അറേബ്യയും]], പടിഞ്ഞാറ് [[ജോർദാൻ|ജോർദാനും]], [[സിറിയ|സിറിയയും]] ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം [[ബാഗ്ദാദ്|ബാഗ്ദാദാണ്]], നാണയം [[ഇറാഖി ദിനാർ|ദിനാറും]]. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ.കിഴക്കുള്ളത് ഇറാനാണ്.<ref>[http://www.islamonweb.net/article/2013/02/18634/ www.islamonweb.net]</ref>
== ചരിത്രം ==
=== പ്രാചീന ചരിത്രം ===
"https://ml.wikipedia.org/wiki/ഇറാഖ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്