"എ.റ്റി. ഉമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 7:
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY1933|MM03|DD10}} or {{Birth-date and age|Month DD, YYYY}} --> 1933 മാർച്ച് 10
| birth_place = [[കണ്ണൂർ]], [[മലബാർ ജില്ല]], [[മദ്രാസ് പ്രവിശ്യ]], [[ബ്രിട്ടീഷ് ഇന്ത്യ]]
| birth_place =
| death_date = <!-- {{Death date and age|YYYY2001|MM10|DD15|YYYY1933|MM03|DD10}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) --> 2001 ഒക്റ്റോബർ 15
| death_place =
| nationality = [[ഇന്ത്യൻ]]
വരി 18:
മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്നു '''എ.റ്റി.ഉമ്മർ''' (10 മാർച്ച് 1933 - 15 ഒക്ടോബർ 2001). [[ദേവരാജൻ]] , [[എം.എസ്. ബാബുരാജ്|ബാബുരാജ്]], [[കെ.രാഘവൻ]] , [[ദക്ഷിണാമൂർത്തി]] തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്.
 
[[1933]] [[മാർച്ച് 10]]-ന് [[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ ജനിച്ച അഞ്ചുകണ്ടിയിൽ തളയ്ക്കൽ ഉമ്മർ, [[1967]] ലെ '[[തളിരുകൾ]] ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്.<ref>http://www.hinduonnet.com/thehindu/mp/2005/03/07/stories/2005030700420400.htm</ref> രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.<ref>http://www.dhool.com/sotd2/908.html</ref> 2001 ഒക്ടോബർ 15-ന് 68-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.റ്റി._ഉമ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്