"മൂർഖൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂർ‌ഖൻ കടിക്കാറുള്ളൂ.ഏകദേശം ഉയർന്നു നിന്ന് പത്തി ഉയർത്തി കടിക്കാൻ സാധിക്കുന്നവയെ മാത്രം.,ഒരു മുക്കാൽ മീറ്ററിനുള്ളിൽ ഉള്ളവയെ മാത്രമേ മൂർ‌ഖൻ കടിക്കാറുള്ളൂ.ശത്രു കുറച്ചകലെയാണെങ്കിൽ മൂർ‌ഖൻ രക്ഷപ്പെടാൻ ആണ്‌ ശ്രമിക്കുക.
മൂർ‌ഖൻ പാമ്പ് മുട്ടയിടുന്ന ജീവിയാണ്‌.മുട്ടകളെ സുരക്ഷിത സ്ഥനങ്ങളിൽസ്ഥാനങ്ങളിൽ നിക്ഷേപിച്ച് അമ്മ അതിനു മുകളിൽ ചുരുണ്ടു കിടക്കുന്നു.അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും.
മൂർ‌ഖനെപ്പറ്റി മറ്റൊരു തെറ്റിദ്ധാരണയുള്ളത് അത് ചേരയുമായി ഇണ ചേരും എന്നതാണ്‌.ചില ചേരകളെ മൂർ‌ഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌ ഈ ധാരണ പകർന്നത്.അല്ലാതെ അതിന്‌ മറ്റടിസ്ഥാനമൊന്നുമില്ല.നിർ‌ഭാഗ്യവശാൽ ആളുകൾ ചേരയെ അടിച്ചു കൊല്ലാനുള്ള ഒരു കാരണം ഇതാണ്‌.
 
"https://ml.wikipedia.org/wiki/മൂർഖൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്