"ഇന്ത്യൻ നാഷണൽ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116:
==സ്വാതന്ത്ര്യത്തിനു ശേഷം==
1948 -1969 ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം 1948 ഫെബ്രുവരി 21,22തീയതികളിൽ നവദില്ലിയിൽ ചേർന്ന എ ഐ സി സി സമ്മേളനം കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളിയതോടെ സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. തെരഞ്ഞെടുപ്പു് ചിഹ്നം: നുകമേന്തിയ കാളകൾ
 
1969-ലെ തകർച്ച വരെയായിരുന്നു അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കാലം. ഔദ്യോഗികവിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) ആയും ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം) ആയും മാറി.
====നെഹ്റു / ശാസ്ത്രി കാലഘട്ടം (1947-66)====
[[മഹാത്മാ ഗാന്ധി]] രക്തസാക്ഷിയായിമൂന്നാഴ്ചകഴിഞ്ഞു് 1948 ഫെബ്രുവരി 21,22തീയതികളിൽ‍ [[ന്യൂ ഡെൽഹി|നവദില്ലിയിൽ‍]] ചേർ‍ന്ന എ ഐ സി സി സമ്മേളനത്തോടെ കോൺഗ്രസ്സ് ഭരണഘടനയിൽ ഭേദഗതിവരുത്തി കോൺഗ്രസ്സിനുള്ളിലെ മറ്റു് കക്ഷികളെ പുറന്തള്ളുകയും കോൺഗ്രസ്സ് [[ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ|സാധാരണ രാഷ്ട്രീയ കക്ഷിയായി]] മാറുകയും ചെയ്തു. അതേത്തുടർ‍ന്നു് കക്ഷിരാഷ്ട്രീയ താൽ‍പര്യമില്ലാത്ത ഗാന്ധിയൻമാർ [[സർവ സേവാ സംഘം]] രൂപവൽക്കരിച്ചും [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|കാങ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കാർ]] [[ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം|സോഷ്യലിസ്റ്റ് പാർട്ടി]] രൂപവൽക്കരിച്ചും കോൺഗ്രസ്സിനു് പുറത്തായി.
"https://ml.wikipedia.org/wiki/ഇന്ത്യൻ_നാഷണൽ_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്