"യുണിക്സ് സമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp എന്ന ഉപയോക്താവ് യുണിക്സ് പോലുള്ള എന്ന താൾ യുണിക്സ് സമാനം എന്നാക്കി മാറ്റിയിരിക്കുന്നു: പൂർണ്ണമായ പദപ്രയോഗം
+ stub
വരി 1:
[[പ്രമാണം:Unix_history-simple.svg|ലഘുചിത്രം|350x350ബിന്ദു|Evolution of Unix and Unix-like systems, starting in 1969]]
ഒരു [[യുണിക്സ്]] സിസ്റ്റത്തെപ്പോലെയുള്ള [[ഓപ്പറേറ്റിങ്‌ സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയാണ്]] '''യുണിക്സ് പോലുള്ള എന്നുപറയുന്നത്സമാനം''' എന്നുപറയുന്നത്. യുണിക്സിനെപ്പോലെ പെരുമാറുകയും ഒരു യുണിക്സ് സ്പെസിഫിക്കേഷൻ അനുസരികക്കുകയും ചെയ്യുന്നവയാണവ. എന്നാൽ ഇത് പൂർണ്ണമായും പാലിക്കപ്പെടണമെന്നില്ല. [[യുണിക്സ് കമാന്റ്|യുണിക്സ് കമാന്റുകളും]] [[യുണിക്സ് ഷെൽ|ഷെല്ലും]] ഉള്ള സിസ്റ്റങ്ങൾ എല്ലാം യുണിക്സ് പോലുള്ള എന്ന പ്രസ്താവനയിൽ വരും (ഇവ UN*X എന്നോ *nix എന്നോ പരാമർശിക്കപ്പെടുന്നു).
 
[[ബെൽ ലാബ്സ്]] യുണിക്സിന്റെ വിവിധ ഫീച്ചറുകൾ ഉള്ളതും അവയെപ്പോലുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. അനുമതിപത്രമുള്ള യുണിക്സ് സ്രോതസ് കോഡ് അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള സോഫ്റ്റ്‍വെയറുകളും മറ്റും ഇതിന്റെ പരിധിയിൽ വരും (ഇവ യുണിക്സ് പോലെ എന്ന സർട്ടിഫിക്കറ്റിന് അർഹമാണ് കൂടാതെ ഇവയിൽ യുണിക്സ് ട്രേഡ്മാർക്ക് ഉണ്ടാവും)
 
{{itstub}}
 
[[വർഗ്ഗം:യുണിക്സ്]]
"https://ml.wikipedia.org/wiki/യുണിക്സ്_സമാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്