"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
ആലപ്പുഴയിലും എഡിഷൻ ആരംഭിച്ചു
വരി 27:
}}
 
[[സി.പി.ഐ.(എം)]]-ന്റെ മലയാളത്തിലുള്ള [[മുഖപത്രം|മുഖപത്രമാണ്]] '''ദേശാഭിമാനി'''. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നീ ഏഴ്എട്ട‌് കേന്ദ്രങ്ങളിൽ നിന്ന് അച്ചടിക്കുന്നു. കൂടാതെ ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. 60-ലേറെ വർഷത്തെ ഈ പത്രത്തിന്റെ [[ചരിത്രം]] [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരത്തോടും]], അനേകം [[കേരളത്തിലെ കർഷക സമരങ്ങൾ|തൊഴിലാളി-കർഷക സമരങ്ങളോടും]] ഇഴചേർന്ന് കിടക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും പാവപ്പെട്ടവരുടെ പടവാളായും ഈ പത്രം അറിയപ്പെടുന്നു. [[ക്രിയേറ്റീവ് കോമൺസ്]] അനുമതി പ്രകാരം ഇന്റർനെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രവും ദേശാഭിമാനിയാണ്.<ref>http://www.deshabhimani.com/home.php</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്