"മ്യൂട്ടിനി മെമ്മോറിയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
==നിർമ്മാണശൈലി==
[[File:The Mutiny Memorial in Delhi is a monument to British officers..jpg|thumb|left|upright|മ്യൂട്ടിനി മെമ്മോറിയൽ 1870-ൽ]]
[[ഗോതിക് വാസ്തുകല|ഗോഥിക് വാസ്തുവിദ്യാശൈലിയാണ്]] സ്മാരകം നിർമ്മിച്ചിരിക്കുന്നത്. അഷ്ടഭുജാകൃതിയിലുള്ള അടിത്തറയിൽഅടിത്തറയ്ക്കു മുകളിൽ ചുവന്ന [[ചരൽ|ചരൽക്കല്ലുകൾ]] കൊണ്ട് അലങ്കരിച്ച നാലു തട്ടുകൾ ഉയർന്നു നിൽക്കുന്നനിൽക്കും ഘടനയാണ്വിധമാണ് സ്മാരകത്തിനുള്ളത്സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ തട്ടിൽ വിപ്ലവസ്മരണകൾ ഉൾക്കൊള്ളുന്ന ശിലാഫലകങ്ങൾ സ്ഥാപിച്ചിട്ടുള്ളസ്ഥാപിച്ചിരിക്കുന്നു. ഈ തട്ടിന് ഏഴു വശങ്ങളുണ്ട്. ഇതിൽ ഒരു വശം മുകളിലേക്കുള്ള ചവിട്ടുപടിയായി വർത്തിക്കുന്നു.<ref>Llewellyn-Jones, R (2007) The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, P202</ref> മ്യൂട്ടിനി മെമ്മോറിയലിന് 200 മീറ്റർ അകലെ [[അശോകചക്രവർത്തി|അശോകൻ]] സ്ഥാപിച്ച ഒരു [[തൂൺ]] സ്ഥിതിചെയ്യുന്നു. ഈ തൂണിനെക്കാൾ ഉയരത്തിലാണ് സ്മാരകം പണികഴപ്പിച്ചിരിക്കുന്നത്.<ref>Morris J< Winchester, S (1983) Stones Of Empire: The Buildings of the Raj, Oxford University Press, P191</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മ്യൂട്ടിനി_മെമ്മോറിയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്