"മലുസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|subdivision = See text
}}
[[റോസേസീ]] കുടുംബത്തിലെകുടുംബത്തിലും [[മാലിനീ]] ഉപകുടുംബത്തിലുൾപ്പെട്ട ഏകദേശം 30-55 സ്പീഷീസുകളുളള ചെറിയ ഇലപൊഴിയും മരങ്ങൾ അല്ലെങ്കിൽ [[കുറ്റിച്ചെടി]]കളുടെ ഒരു ജനുസ്സാണ്. കൃഷിചെയ്യുന്ന ഓർക്കാർഡ് ആപ്പിളും (M. pumila syn. M. domestica ) ഇതിലുൾപ്പെടുന്നു. കഴിക്കുന്ന [[ആപ്പിൾ]], പാചക ആപ്പിൾ അല്ലെങ്കിൽ ആപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. ഇത് ആപ്പിളിന്റെ കൂട്ടത്തിലാണ് പ്രതിപാദിക്കുന്നത്. മറ്റ് ഇനങ്ങൾ സാധാരണയായി crabapples, crab ആപ്പിൾ അല്ലെങ്കിൽ കാട്ടു ആപ്പിൾ എന്ന് അറിയപ്പെടുന്നു.
 
ഈ ജീനസ് വടക്കൻ ഹെമിസ്ഫിയറിലെ മിതശീതോഷ്ണ മേഖലയിൽ നിന്നുള്ളതാണ്.
"https://ml.wikipedia.org/wiki/മലുസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്