"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറിയ ഒരു വിവരം ചേർത്തു
No edit summary
വരി 31:
| website=[http://www.ataljee.org അടൽജീ.ഓർഗ്]
|}}
'''അടൽ ബിഹാരി വാജ്‌പേയി''' ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[ഗ്വാളിയാർ|ഗ്വാളിയാറിൽ]] അദ്ദേഹം ജനിച്ചു. [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ [[ഇന്ത്യ|ഇന്ത്യയുടെ]] പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ [[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ‌. ഐ. എ‌. ഡി. എം. കെ]] പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയുടെ]] നേതൃത്വത്തിലുള്ള [[ദേശീയ ജനാധിപത്യ സഖ്യം|എൻ.ഡി.എ]] ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രുവിനു]] ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.[[പൊഖ്റാൻ ആണവ പരീക്ഷണം|പൊഖ്റാൻ ആണവ പരീക്ഷണവും]](മേയ് 1998) [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധവും]] 2001ലെ [[2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം|പാർലിമെന്റ് ആക്രമണവും]] നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ [[ഭാരതരത്ന]] നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രി യാണ്പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്. മൂത്രാശയ അണുബാധ, വൃക്ക ശ്വാസതടസ്സം സംബന്ധമായ, എന്നീ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു<ref>https://www.manoramanews.com/news/breaking-news/2018/08/16/former-indian-prime-minister-a-b-vajpayee-passed-away.html</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്