"ദേശീയ ദുരന്ത പ്രതികരണ സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
}}
ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ [[ഭാരതം|ഭാരതത്തിൽ]] പ്രവർത്തിക്കുന്ന സേനയാണ് '''ദേശീയ ദുരന്ത പ്രതികരണ സേന''' ('''National Disaster Response Force''' ('''NDRF'''))<ref name="DMA,2005, 23/12">{{cite web|title=Disaster Management Act, 2005, [23rd December, 2005.] NO. 53 OF 2005|url=http://mha.nic.in/sites/upload_files/mha/files/pdf/DM_Act2005.pdf|publisher=Ministry of Home|accessdate=30 July 2013|author=Parliament of India|date=23 December 2005}}</ref> {{rp|section 44–45 }}. ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള [[ദേശീയ ദുരന്ത നിവാരണ അതോറിറ്റി]] (NDMA) യുടെ കീഴിലാണ് NDRF <ref name="Purie, 28 june">{{cite web|title=India Today Editor-in-Chief Aroon Purie on Uttarakhand floods|url=http://indiatoday.intoday.in/story/india-today-editor-in-chief-aroon-purie-on-uttarakhand-floods/1/285817.html|accessdate=6 July 2013|author=Aroon Purie|date=28 June 2013}}</ref><ref name="ndma Members profile, july 13">{{cite web|title=Members Profile|url=http://ndma.gov.in/ndma/members.html|publisher=NDMA|accessdate=10 July 2013|author=NDMA|date=10 July 2013}}</ref>.
==ഘടന==
[[File:Major Disasters in India.jpg|thumb|Major Disasters in India (1980–2009)]]
ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 12 ബറ്റാലിയൻ ഉണ്ട്. അർദ്ധസൈനിക വിഭാഗങ്ങളിലെ സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും <ref name=abt>{{cite web |title=About Us |url=http://ndrfandcd.gov.in/CMS/AboutUs.aspx |date= |publisher= Ndrfandcd.gov|accessdate=2015-02-24}}</ref>.
പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു<ref name="AboutUs NDRF">{{cite web|last1=NDRF|title=AboutUs|url=http://ndrfandcd.gov.in/CMS/AboutUs.aspx|publisher=MHA|accessdate=30 June 2015}}</ref>.
"https://ml.wikipedia.org/wiki/ദേശീയ_ദുരന്ത_പ്രതികരണ_സേന" എന്ന താളിൽനിന്ന് ശേഖരിച്ചത്