"ബരീന്ദ്ര കുമാർ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ ഒരു മിനിറ്റ് വൈകിപ്പോയി!!!
No edit summary
വരി 1:
{{prettyurl|Barindra Kumar Ghosh}}
ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്നു ''ബരീന്ദ്ര ഘോഷ്'' അഥവാ '''ബരീന്ദ്ര നാഥ് ഘോസ്''' (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). ഇദ്ദേഹം '''ബരീന്ദ്ര ഘോഷ്''', '''ബരീന്ദ്രനാഥ് ഘോഷ്''', '''ബരിൻ ഘോഷ്''' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. [[യുഗാന്തർ‎|ജുഗന്തറിലെ]] സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. [[ബംഗാൾ|ബംഗാളിലെ]] ഒരു വിപ്ലവ സംഘടനയും. ശ്രീ [[അരൊബിന്ദോ|അരബിന്ദോയുടെ]] ഇളയ സഹോദരനായിരുന്നു ബരീന്ദ്ര ഘോഷ്.
 
ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്നു ''ബരീന്ദ്ര ഘോഷ്'' അഥവാ '''ബരീന്ദ്ര നാഥ് ഘോസ്''' (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). ഇദ്ദേഹം '''ബരീന്ദ്ര ഘോഷ്''', '''ബരീന്ദ്രനാഥ് ഘോഷ്''', '''ബരിൻ ഘോഷ്''' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. [[യുഗാന്തർ‎|ജുഗന്തറിലെ]] സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. [[ബംഗാൾ|ബംഗാളിലെ]] ഒരു വിപ്ലവ സംഘടനയും. ശ്രീ [[അരൊബിന്ദോ|അരബിന്ദോയുടെ]] ഇളയ സഹോദരനായിരുന്നു ബരീന്ദ്ര ഘോഷ്.
 
== ആദ്യകാലം ==
1880 ജനുവരി അഞ്ചിന് ലണ്ടനിലെ [[Croydon|ക്രോയിഡണിൽ]] ജനിച്ചു. അച്ഛൻ ഡോ. കൃഷ്ണനാഥൻ ഘോഷ്, ഒരു ഡോക്ടർ, ജില്ലാ സർജൻ എന്നിവയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ സ്വർണ്ണലത ബ്രഹ്മ മത-സാമൂഹ്യ പരിഷ്ക്കർത്താവ് രാജ്നാരായണൻ ബാസുവിന്റെ മകളായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ വിപ്ലവകാരനും ആത്മീയവാദിയുമായ [[അരബിന്ദോ ഘോഷ്]] ബറീന്ദ്രനാഥിന്റെ മൂന്നാമത്തെ മൂത്ത സഹോദരനാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരൻ [[മൻമോഹൻ ഘോഷ്]] ഇംഗ്ലീഷ് സാഹിത്യത്തിന്റെ പണ്ഡിതനും , [[കൽക്കത്ത]] പ്രസിഡൻസി കോളേജിൽ ഇംഗ്ലീഷ് കവിയും [[ധാക്ക]] സർവ്വകലാശാലയിലെ പ്രൊഫസ്സറുമായിരുന്നു.
 
[[Deoghar|ഡിയോഗഢിലെ]] സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1901-ൽ പാട്ന കോളേജിൽ ചേർന്ന ബരീന്ദ്ര ഘോഷ് പിന്നീട് [[Baroda|ബറോഡയിൽ]] സൈനിക പരിശീലനം പൂർത്തിയാക്കി. സഹോദരനും വിപ്ലവകാരിയുമായ അരവിന്ദഘോഷിന്റെ ആശയങ്ങളിൽ ആകൃഷ്ടനായതോടെ അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തനം തുടങ്ങി.
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
{{Main|അനുശീലൻ സമിതി}}
1902-ൽ [[കൊൽക്കത്ത]]യിൽ മടങ്ങിയെത്തിയ ബരീന്ദ്ര ഘോഷ് ബംഗാളിലെ വിപ്ലവ പ്രവർത്തകരെ സംഘടിപ്പിക്കുവാൻ ശ്രമിച്ചു. അതിനായി [[Jatindranath Mukherjee|ജഠീന്ദ്രനാഥ് മുഖർജിയുടെ]] സഹായവും ലഭിച്ചു. 1906-ൽ ബരീന്ദ്ര ഘോഷ് ''യുഗാന്തർ'' എന്ന ബംഗാളി മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. വൈകാതെ തന്നെ അതേ പേരിൽ ഒരു വിപ്ലവ സംഘടനയും അദ്ദേഹം രൂപീകരിച്ചു. [[അനുശീലൻ സമിതി]] എന്ന വിപ്ലവ സംഘടനയുടെ ഉള്ളിൽ നിന്നുകൊണ്ടാണ് '[[യുഗാന്തർ]]' പ്രവർത്തിച്ചിരുന്നത്. ബരീന്ദ്ര ഘോഷും [[Bagha Jatin|ബാഘാ ജതിനും]] ചേർന്ന് ബംഗാളിലെ അനേകം യുവാക്കളെ വിപ്ലവപ്രസ്ഥാനത്തിലേക്കു കൊണ്ടുവന്നു. കൊൽക്കത്തയിലെ [[Maniktala|മണിക്ടല]] കേന്ദ്രീകരിച്ചാണ് ഘോഷും സംഘവും പ്രവർത്തിച്ചിരുന്നത്. ഈ രഹസ്യ സങ്കേതത്തിൽ അവർ [[ബോംബ്|ബോംബുകളും]] യുദ്ധോപകരണങ്ങളും നിർമ്മിക്കുവാൻ തുടങ്ങി.
 
1908 ഏപ്രിൽ 30-ന് കിംഗ്സ്ഫോർഡ് വധവുമായി ബന്ധപ്പെട്ട് [[ഖുദീരം ബോസ്|ഖുദ്ദിറാം ബോസിനെയും]] പ്രഭുല്ല ചാക്കിയെയും അറസ്റ്റ് ചെയ്തതോടെ പോലീസുകാർ കൂടുതൽ വിപ്ലവകാരികളെ കണ്ടെത്തുവാനുള്ള അന്വേഷണം ഊർജ്ജിതമാക്കി. അതേത്തുടർന്ന് 1908 മേയ് 2-ന് ബരിൻ ഘോഷിനെയും കൂട്ടരെയും പോലീസ് പിടികൂടി. തുടർന്നുള്ള കോടതി നടപടികൾ അലിപ്പൂർ ഗൂഡാലോചനക്കേസ് എന്ന പേരിൽ പ്രസിദ്ധി നേടി. വിചാരണയ്ക്കു ശേഷം ബരിൻ ഘോഷിനെ ആദ്യം വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും പിന്നീട് ശിക്ഷയിൽ ഇളവുനൽകി ജീവപര്യന്തമാക്കി. 1909-ൽ ബരിൻ ഘോഷിനെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്കു മാറ്റി. 1920-ലാണ് അദ്ദേഹം ജയിൽ മോചിതനായത്.
 
ബരിന്ദ്രനാഥ് ദിയോഘറിൽ സ്കൂളിൽ പ്രവേശിച്ചു. 1901- ൽ പ്രവേശന പരീക്ഷ പാസായപ്പോൾ പട്ന കോളേജിൽ ചേർന്നു. [[ബറോഡ]]യിൽ നിന്ന് സൈനിക പരിശീലനം നേടുകയും ചെയ്തു. ബരീന്ദ്ര അരബിന്ദോയെ സ്വാധീനിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം (ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ) വിപ്ലവ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു.
== ജയിൽ മോചനത്തിനു ശേഷം ==
ജയിൽ മോചിതനായ ശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തിയ അദ്ദേഹം പത്രപ്രവർത്തകനായി ജോലി ചെയ്തു. വൈകാതെ തന്നെ ആ ജോലി ഉപേക്ഷിച്ച അദ്ദേഹം കൊൽക്കത്തയിൽ ഒരു ആശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ സഹോദരൻ അരബിന്ദഘോഷും ഇതുപോലൊരു ആശ്രമം പോണ്ടിച്ചേരിയിൽ തുടങ്ങിയിരുന്നു. 1923-ൽ പോണ്ടിച്ചേരിയിലെത്തിയ ബരീന്ദ്ര ഘോഷ് തന്റെ സഹോദരനെപ്പോലെ തന്നെ ആത്മീയതയിലേക്കു തിരിഞ്ഞു. അദ്ദേഹം [[Sree Sree Thakur Anukulchandra|ശ്രീ ശ്രീ താക്കൂറിന്റെ]] ശിഷ്യത്വം സ്വീകരിച്ചു. 1929-ൽ കൊൽക്കത്തയിൽ തിരിച്ചെത്തിയ ബരീന്ദ്ര ഘോഷ് വീണ്ടും പത്രപ്രവർത്തനരംഗത്തു ശ്രദ്ധ പതിപ്പിച്ചു. 1933-ൽ അദ്ദേഹം ''ദ ഡോൺ ഓഫ് ഇന്ത്യ'' എന്ന ഇംഗ്ലീഷ് വാരിക ആരംഭിച്ചു. ''ദ സ്റ്റേറ്റ്സ്മാൻ'', ''ദൈനിക് ബസുമതി'' (ബംഗാളി ഭാഷ) എന്നീ പത്രങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചു. 1959 ഏപ്രിൽ 18-ന് അന്തരിച്ചു.
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
==കൃതികൾ==
{{Main|പ്രധാന ലേഖനം: അനുശീലൻ സമിതി}}
ബരീന്ദ്ര ഘോഷ് രചിച്ച കൃതികൾ:
1902- ൽ ബാരിൻ [[കൊൽക്കത്ത]]യിൽ തിരിച്ചെത്തി, ബംഗാളിൽ അനേകം വിപ്ലവ ഗ്രൂപ്പുകൾ സംഘടിപ്പിച്ചു. ജതീന്ദ്രനാഥ് മുഖർജിയുടെ സഹായത്തോടെ. 1906-ൽ അദ്ദേഹം ജുഗന്തർ പ്രസിദ്ധീകരിച്ചുതുടങ്ങി, [[ബംഗാളി]] പ്രതിവാരയും, ജുഗന്തർ എന്ന പേരിൽ ഒരു വിപ്ലവ സംഘടനയും ഉടൻ ആരംഭിച്ചു. അനുശീലൻ സമിതിയുടെ ഉൾക്കാമ്പിൽ നിന്നും രൂപം കൊണ്ട യുഗാന്തറിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
* ''ദ്വിപാന്തരർ ബൻഷി''
== പ്രകാശനം ==
* ''പഥേർ ഇംഗിത്''
==കൃതികൾ ==
* ''അമർ ആത്മകഥ''
ബരിന്ദ്ര ഘോഷ് എഴുതിയ പുസ്തകങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:
* ''അഗ്നിയുഗ്''
* '' ഡിവിപന്തററെ ബൻഷി ''
* ''ഋഷി രാജ്നാരായൺ''
* ''പഥേർ ഇംഗിത്''ഇങിത്
* ''ദ ടെയിൽ ഓഫ് മൈ എക്സൈൽ''
* '' അമർ ആത്മകഥ ''
* ''ശ്രീ അരബിന്ദോ''
* ''അഗ്നിജുഗ്''
* ''ഋഷി റിഷി രാജ്നാരായൺ ''
* ''The Tale of My Exile''
* '' ശ്രീ അരബിന്ദോ ''
 
== അവലംബം ==
"https://ml.wikipedia.org/wiki/ബരീന്ദ്ര_കുമാർ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്