"താരകേശ്വർ ദസ്തിദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
No edit summary
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
[[ബ്രിട്ടീഷ് ഇന്ത്യ]]യിലെ [[ചിറ്റഗോങ്|ചിറ്റഗോങ്ങിലുള്ള]] സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. [[സൂര്യ സെൻ|സൂര്യ സെന്നിന്റെ]] നയിച്ചനേതൃത്വത്തിലുള്ള [[ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി]] എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ [[ബോംബ്]] നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് [[ചിറ്റഗോങ്|ചിറ്റഗോങ്ങിലെ]] [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ]] അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ദസ്തിദാറാണ് ആക്രമണത്തിനു നേതൃത്വം നൽകിനൽകിയത്. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ [[അറസ്റ്റ്|അറസ്റ്റിലായി]].<ref name=":0">{{Cite web|url=https://books.google.co.in/books?id=urqvDQAAQBAJ&pg=PA1897&lpg=PA1897&dq=tarakeswar+Dastidar&source=bl&ots=Y9UuCmTA6h&sig=x23we9A355TqUjzXPV1zwowMoiA&hl=en&sa=X&ved=0ahUKEwjh1Jzo9evXAhUKpY8KHZitCbI4ChDoAQhLMAk#v=onepage&q=tarakeswar%20Dastidar&f=false|title=WHO'S WHO OF INDIAN MARTYRS|last=VOL I|first=P. N. CHOPRA|date=|website=|archive-url=|archive-date=|dead-url=|access-date=December 2, 2017}}</ref><ref>{{Cite book|title=Sansab Bangali Charitavidhan (Bengali). Kolkata:|last=Vol - I|first=Subodh C. Sengupta & Anjali Basu|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=193}}</ref>
 
== മരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2859377" എന്ന താളിൽനിന്ന് ശേഖരിച്ചത്