"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
 
{{Otheruses4|ഝാൻസിയിലെ റാണി ലക്ഷ്മീബായിയെക്കുറിച്ചുള്ളതാണു്|തിരുവിതാംകൂർ രാജ്ഞി റാണി ഗൗരി ലക്ഷ്മീബായിയെക്കുറിച്ചു വായിക്കാൻ|ഗൗരി ലക്ഷ്മീബായി}}[[File:The_stroming_of_Jhansi_-_Lieutenant_Bonus.jpg|കണ്ണി=https://en.wikipedia.org/wiki/File:The_stroming_of_Jhansi_-_Lieutenant_Bonus.jpg|ലഘുചിത്രം|The storming of Jhansi - Lieutenant Bonus]][[File:1857_jhansi_fort2.jpg|കണ്ണി=https://en.wikipedia.org/wiki/File:1857_jhansi_fort2.jpg|ലഘുചിത്രം|[[:en:Jhansi_Fort|Jhansi Fort]], 1882]][[File:The_place_from_where_Rani_Lakshmibai_jumped.jpg|കണ്ണി=https://en.wikipedia.org/wiki/File:The_place_from_where_Rani_Lakshmibai_jumped.jpg|ലഘുചിത്രം|The place from where Rani Lakshmibai jumped on her horse, Badal<ref>The English version of the notice reads: "Rani Jhansi jumped from this place on horseback with her adopted son"</ref>]][[File:Laxmibai's_statue_in_Solapur.JPG|കണ്ണി=https://en.wikipedia.org/wiki/File:Laxmibai's_statue_in_Solapur.JPG|ലഘുചിത്രം|An equestrian statue of Lakshmibai in [[:en:Solapur|Solapur]], Maharashtra]][[File:Samadhi_of_Maharani_Lakshmibai.JPG|കണ്ണി=https://en.wikipedia.org/wiki/File:Samadhi_of_Maharani_Lakshmibai.JPG|ലഘുചിത്രം|The samadhi of Rani Lakshmibai]][[File:Birth_place_of_Rani_Lakshmibai.jpg|കണ്ണി=https://en.wikipedia.org/wiki/File:Birth_place_of_Rani_Lakshmibai.jpg|ലഘുചിത്രം|Birthplace of Rani Lakshmibai, Varanasi]][[File:Laxmi_bai_park.jpg|കണ്ണി=https://en.wikipedia.org/wiki/File:Laxmi_bai_park.jpg|ലഘുചിത്രം|Rani Lakshmi Bai Park, Jhansi]]മറാഠ ഭരണത്തിനുകീഴിലായിരുന്ന [[ഝാൻസി|ഝാൻസിയിലെ]] (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ<ref>{{cite web|url=http://indianexpress.com/article/who-is/who-is-manikarnika-4760894/|title=Who is Manikarnika?}}</ref> സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു '''ഝാൻസി റാണി''' എന്നറിയപ്പെടുന്ന '''റാണി ലക്ഷ്മീബായ്''' (1828 [[നവംബർ 19]] - 1858 [[ജൂൺ 17]]). 1857-ലെ [[ശിപായി ലഹള|ശിപായി ലഹളയിൽ]] ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ''ഇന്ത്യയുടെ [[ജോൻ ഓഫ് ആർക്ക്]]'' എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. [[ബ്രാഹ്മണർ|ബ്രാഹ്മണസ്ത്രീകൾ]] ഭർത്താവിന്റെ വിയോഗത്തിനുശേഷം [[സതി (ആചാരം)|ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന]] ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു.
 
==ജീവിതരേഖ==
റാണി ലക്ഷ്മി ഭായ് 1828 നവംബർ 19 ന്<ref name="Reference A name=Meyer, Karl E. 1999 p. 138">Meyer, Karl E. & Brysac, Shareen Blair (1999) ''[[Great Game|Tournament of Shadows]]''. Washington, DC: Counterpoint; p. 138--"The Rani of Jhansi ... known to history as Lakshmi Bai, she was possibly only fourteen in 1842 when she married the .. Rajah of Jhansi ..."</ref><ref>The 177th anniversary of the Rani's birth according to the Hindu calendar was celebrated at Varanasi in November 2012: {{cite news|url=http://article.wn.com/view/2012/11/13/Lakshmi_Bai_birth_anniversary_celebrated/|title=Lakshmi Bai birth anniversary celebrated|date=13 November 2012|work=Times of India|publisher=World News|accessdate=6 December 2012}}</ref><ref>{{cite web|url=http://www.copsey-family.org/~allenc/lakshmibai/qanda.html#id2247378|title=When was she born?|accessdate=2014-06-28|last1=Copsey|first1=Allen|website=Lakshmibai, Rani of Jhansi}}</ref> വിശുദ്ധ നഗരമായ [[വാരാണസി|വാരാണസിയിലെ]] ഒരു ഗ്രാമത്തിലാണ്മറാത്തി കർഹാദെ ബ്രാഹ്മണ ലക്ഷ്മീബായികുടുംബത്തിൽ ജനിച്ചത്ജനിച്ചു. '''മണികർണ്ണിക''' എന്നായിരുന്നു അവരുടെ യഥാർത്ഥ നാമം. മനുബായി എന്നും വിളിക്കപ്പെട്ടിരുന്നു. പിതാവ് [[മോരോപാന്ത് താമ്പേ]], [[ബാജി റാവു രണ്ടാമൻ|പേഷ്വ ബാജിറാവു രണ്ടാമന്റെ]] കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ '''ഭാഗീരഥിബായി''' മരണമടഞ്ഞു.<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.11,12</ref> മണികർണ്ണിക തന്റെ ബാല്യം ചെലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന [[നാനാസാഹേബ്]] ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.12-13</ref>. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാലജീവിതം എന്ന അദ്ധ്യായം - പുറം.13</ref>.
 
==വിവാഹം==
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്