"അമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
==ജീവിതരേഖ==
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് 1987 ൽ ജനനം.
മാവേലിക്കര [[രാജാരവിവർമ്മ]] ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത [[വിശ്വഭാരതി]] [[ശാന്തിനികേതൻ|[]]<nowiki/> ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്. ജപ്പാനിലെ ടോക്യോയിൽ ജപ്പാനീസ് ഭാഷാ പഠനം ചെയ്തിട്ടുണ്ട്.
 
 
==ചെറുകഥകൾ==
"https://ml.wikipedia.org/wiki/അമൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്