"ഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
Better draw
വരി 1:
{{Prettyurl|Heart}}
[[പ്രമാണം:Diagram of the human heart (cropped).svg|ലഘുചിത്രം|300px|വലത്ത്‌|]]
[[മനുഷ്യൻ|മനുഷ്യശരീരത്തിലെ]] ആന്തരികാവയവമാണ് '''ഹൃദയം'''. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും [[രക്തം]] ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും<ref name="vns1">പേജ് 25, All about human body-Addone Publishing group</ref> (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
<ref name="ref1">ബാലമംഗളം,2007 ജനുവരി 8 ലെ എപ്ലസ് എന്ന വിഭാഗത്തിലെ ലേനം. താൾ 53 മുതൽ 55 വരെ</ref>മനുഷ്യനു പുറമേ മൃഗങ്ങളിലും [[ആർത്രോപോഡ]], [[മൊള്ളുസ്ക]] തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.
"https://ml.wikipedia.org/wiki/ഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്