"അഗാ ഖാൻ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Shagil Kannur എന്ന ഉപയോക്താവ് അഗ ഖാൻ കൊട്ടാരം എന്ന താൾ അഗാ ഖാൻ കൊട്ടാരം എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.)No edit summary |
||
വരി 1:
{{Infobox Historic Site
| name =
| image = Pune Palace.jpg
| caption =
| size =
| location = [[പൂനെ]], [[ഇന്ത്യ]]
വരി 19:
| designation1_type = ചരിത്ര സ്മാരകം
}}
[[File:Aga Khan Palace Pune by Ramnath Bhat.jpg|thumb|
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ|പൂനെയിൽ]] സഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് '''
==ചരിത്രപ്രാധാന്യം==
[[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട് 1942 ആഗസ്ത് 9 മുതൽ 1944 മെയ് 6 വരെയാണ് ഗാന്ധിയെയും പത്നി കസ്തൂർബയെയും ഗാന്ധിയുടെ സിക്രട്ടറി മഹാദേവ ദേശായിയെയും [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] ഈ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചിരുന്നത്. ജയിൽവാസമാരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൃദയാഘാതം വന്ന് മഹാദേവ ദേശായ് 1942 ആഗസ്ത് 15 ന് അന്തരിച്ചു. അസുഖബാധിതയായ കസ്തൂർബ 1944 ഫിബ്രുവരി 22 നാണ് അന്തരിക്കുന്നത്.<ref name=deccan>{{cite news|title=Respecting our legacy|url=http://www.deccanherald.com/content/245537/respecting-our-legacy.html|accessdate=10 May 2012|newspaper=[[Deccan Herald]]|date=29 April 2012}}</ref>
|