"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''കുഴൂർ'''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി [[കുഴൂർ നാരായണ മാരാർ]] ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.<ref>https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece</ref>
 
==വിദ്യാലയങ്ങൾ==
== ആരാധനാലയങ്ങൾ ==
 
* [[കുഴൂർ സർക്കാർ ഹൈസ്കൂൾ]] - ഈ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യഭ്യാസസ്ഥാപനമാണ്.
 
==സ്ഥാപനങ്ങൾ==
 
* [[കുഴൂർ ഗ്രാമീണ വായനശാല]] . 193ൽ സ്ഥാപിക്കപ്പെട്ട കുഴൂർ ഗ്രാമീണ വായനശാല മേഖലയിലെ
സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഊർജ്ജമായി നിലകൊള്ളുന്നു
<ref>https://www.mathrubhumi.com/thrissur/news/mala-1.2861332</ref>
 
* [[കണ്ടംകുളത്തി ആര്യവൈദ്യശാല]]. പ്രശസ്തമായ കണ്ടംകുളത്തി ആര്യവൈദ്യശാലയുടെ ആസ്ഥാനം
കുഴൂരാണു
 
* ഗ്രാമപഞ്ചായാത്ത് ഓഫീസ് - കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസും, സർക്കാർ ഹൈസ്കൂളും ഒരു
ക്യാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.
* കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് ആസ്ഥാനം
 
* [[കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]] Sree Subramanya Swamy Temple, Kuzhur
* [[തെക്കൻ താണിശ്ശേരി പള്ളി]] , St. Xavier's Church South Thanissery
* [[മേരി ഇമ്മാക്കുലേറ്റ് ചർച്ച്, കുഴൂർ]],Mary Immaculate Church,Kuzhur
 
== പ്രധാന വ്യക്തികൾ ==
 
* [[കുഴൂർ നാരായണ മാരാർ]] ഭാരത സർക്കാർ, 2010 ൽ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യത്തിലെ കുലപതി
[[കുഴൂർ നാരായണ മാരാർ]] പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ച കുഴൂർ നാരായണമാരാരുടെ ജന്മദേശമാണു കുഴൂർ
 
* [[ഡോ.ടി.ഐ. രാധാകൃഷ്ണൻ]] ലോകപ്രശസ്തനായ ഡോ.ടി.ഐ. രാധാകൃഷ്ണന്റെ ജന്മദേശമാണു കുഴൂർ. കുഴൂർ വായനശാല ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന വ്യക്തിയാണു ഡോ.ടി.ഐ. രാധാകൃഷ്ണൻ
 
* [[കുഴൂർ വിൽസൺ]] പ്രശസ്ത കവിയും, സാഹിത്യത്തിനുള്ള കേരള സംസ്ഥാന യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവുമായ കുഴൂർ വിൽസൺ ജനിച്ചതും വളർന്നതും കുഴൂരിലാണു
 
* [[ജോജു ജോർജ്]] പ്രശസ്ത സിനിമാ താരം ജോജു ജോർജ്ജിന്റെ ജന്മസ്ഥലമാണു കുഴൂർ
 
== ആരാധനാലയങ്ങൾ ==
 
* [[കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]] Sree Subramanya Swamy Temple, Kuzhur
* [[തെക്കൻ താണിശ്ശേരി പള്ളി]] , St. Xavier's Church South Thanissery
* [[മേരി ഇമ്മാക്കുലേറ്റ് ചർച്ച്, കുഴൂർ]],Mary Immaculate Church,Kuzhur
 
== സമീപപ്രദേശങ്ങൾ ==
 
* [[മൂഴിക്കുളം]]
* [[കൊച്ചുകടവ്]]
* [[എരവത്തൂർ]]
* [[മാള]]
* [[അന്നമനട]]
* [[കുണ്ടൂർ]]
* [[എരവത്തൂർ]]
* [[പൂവത്തുശ്ശേരി]]
* [[കൊച്ചുകടവ്]]
* [[ഐരാണിക്കുളം]]
* [[പൂപ്പത്തി]]
* [[പൊയ്യ]]
* [[മാളവന]]
* [[പുത്തൻവേലിക്കര ]]
* [[മാള]]
* [[അന്നമനട]]
* [[കൊടുങ്ങല്ലൂർ]]
* [[നെടുമ്പാശ്ശേരി]]
 
== എത്തിച്ചേരാനുള്ള വഴി ==
 
* ഏറ്റവും അടുത്ത ബസ്സ്സ്റ്റേഷനുകൾ - [[ചാലക്കുടി]] - 18 കി. മി, അങ്കമാലി -13 കി.മി. [[തൃശ്ശൂർ]] - 40 കി. മി, [[ഇരിങ്ങാലക്കുട]] - 27 കി. മി, [[ആലുവ]] - 18 കി. മി
* ഏറ്റവും അടുത്ത റെയിൽ‌വേസ്റ്റേഷനുകൾ - അങ്കമാലി 13കി.മി. [[ചാലക്കുടി]] - 18 കി. മി, [[തൃശ്ശൂർ]] - 40 കി. മി, [[ഇരിങ്ങാലക്കുട]] - 27 കി. മി, [[ആലുവ]] - 18 കി. മി
* ഏറ്റവും അടുത്ത വിമാനത്താവളം - [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]16 കി.മി.
 
 
==അവലംബം==
 
*http://www.trend.kerala.gov.in
*http://lsgkerala.in/kuzhurpanchayat
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്