"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] [[കുഴൂർ ഗ്രാമപഞ്ചായത്ത്|കുഴൂർ ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് '''കുഴൂർ'''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 40 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് കുഴൂർ സ്ഥിതി ചെയ്യുന്നത്. ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച പഞ്ചവാദ്യകുലപതി [[കുഴൂർ നാരായണ മാരാർ]] ജനിച്ചതും വളർന്നതും ഈ ഗ്രാമത്തിലാണു. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച കരിന്തലക്കൂട്ടം എന്ന മ്യൂസിക് ബാൻഡ് പിറവിയെടുത്തത് ഈ ഗ്രാമത്തിൽ നിന്നാണു.<ref>https://www.thehindu.com/news/national/kerala/18-feet-of-holy-distance/article8007086.ece</ref>
 
== ആരാധനാലയങ്ങൾ ==
== പ്രധാന കേന്ദ്രങ്ങൾ ==
* [[കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]] - ഇവിടുത്തെ ഏകാദശി മഹോസ്തവം പ്രസിദ്ധമാണ്
* [[കണ്ടംകുളത്തി ആര്യവൈദ്യശാല]] - ഇന്ത്യയിലെ പ്രമുഖമായ ഈ ആയുർവേദ വൈദ്യശാലയുടെ ആസ്ഥാനം ഇവിടെയാണ്.
* [[കുഴൂർ സർക്കാർ ഹൈസ്കൂൾ]] - ഈ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യഭ്യാസസ്ഥാപനമാണ്.
* ഗ്രാമപഞ്ചായാത്ത് ഓഫീസ് - കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസും, സർക്കാർ ഹൈസ്കൂളും ഒരു ക്യാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.
* കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് ആസ്ഥാനം.
 
* [[കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]] -Sree ഇവിടുത്തെSubramanya ഏകാദശിSwamy മഹോസ്തവംTemple, പ്രസിദ്ധമാണ്Kuzhur
* [[തെക്കൻ താണിശ്ശേരി പള്ളി]] , St. Xavier's Church South Thanissery
* [[മേരി ഇമ്മാക്കുലേറ്റ് ചർച്ച്, കുഴൂർ]],Mary Immaculate Church,Kuzhur
 
== പ്രധാന വ്യക്തികൾ ==
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്