"കുഴൂർ നാരായണ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
}}
 
ഒരു [[പഞ്ചവാദ്യം|പഞ്ചവാദ്യ]] വിദ്വാനായിരുന്നു '''കഴൂർ നാരായണ മാരാർ'''(25 മേയ് 1925 - 11 ഓഗസ്റ്റ് 2011).[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മാള]][[കുഴൂർ]] സ്വദേശിയാണ്സ്വദേശിയാണു. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു<ref>http://india.gov.in/myindia/padmabhushan_awards_list1.php?start=20</ref>. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു മാരാർ.
==ജീവിതരേഖ==
മാണിക്യമംഗലം വടക്കിനി മാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത്‌ കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. കഴൂർ നാരായണ മാരാർ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു.<ref name=mathrubhumi>http://www.mathrubhumi.com/english/story.php?id=112756</ref> കൊഴക്കരപ്പിള്ളി രാമമാരാർ കേളിയും എരവിപുരത്ത്‌ അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണമാരാരാണ്‌.
"https://ml.wikipedia.org/wiki/കുഴൂർ_നാരായണ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്