"ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'== ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ ,എരവത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:24, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ ,എരവത്തൂർ

എരവത്തൂർ എന്ന ഗ്രാമത്തിലെ ഏക വിദ്യാലയമാണു ശ്രീകൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ. എസ് കെ വി എൽ പി എസ്, എരവത്തൂർ എന്ന ചുരുക്കപ്പേരിലാണു ഈ വിദ്യാലയം അറിയപ്പെടുന്നത്.