"ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 5:
1978ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിക്കൊണ്ട് ശ്രദ്ധേയനായി. [[മമ്മൂട്ടി]]യെ സൂപ്പര്‍ താര പദവിയില്‍ എത്തിക്കുന്നതില്‍ ജോഷി ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. നായര്‍സാബ്, ന്യൂദല്‍ഹി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകന് എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റണ്‍വേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്. 2006 പുറത്തിറങ്ങിയ പോത്തന് വാവ വരെ 65 ഓളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.'''
==ചിത്രങ്ങള്‍==
(ലിസ്റ്റ് അപൂര്‍ണം) ടൈഗര്‍ സലീം(1978)
|