"നോയ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Noida
No edit summary
വരി 21:
 
'''ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയ''' (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് '''നോയ്ഡ'''(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു സ്ഥലമാണ്. നോയ്ഡ എന്ന സ്ഥലം നിലവില്‍ വന്നത് 17 ഏപ്രില്‍ 1976 ലാണ്. നോയ്ഡ ദിവസമായി 17 ഏപ്രില്‍ നോയ്ഡയിലെ ജനങ്ങള്‍ ആഘോഷിക്കുന്നു. വിവാദപരമായ [[അടിയന്തരാവസ്ഥ]] കാലഘട്ടത്തില്‍(1975 - 77) നഗരവല്‍ക്കരണത്തിന്റെ ഭാഗമായി [[സഞജയ് ഗാന്ധി|സഞജയ് ഗാന്ധിയുടെ]] നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഒരു ആസൂസ്ത്രിത നഗരമാണ് നോയ്ഡ. [[ഉത്തര്‍ പ്രദേശിലെ]] [[ഗൌതം ബുദ്ധ് നഗര്‍]] ജില്ലയില്‍ സ്ഥിതി ചെയുന്ന ഈ നഗരം [[ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ട്|ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ]] അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്ഥമായ [[നോയ്ഡ സിനിമാ നഗരം]] ([[Noida Film City]]) സ്ഥിതി ചെയ്യുന്നത്.
 
 
ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഏരിയ (ഇംഗ്ലീഷ്:New Okhla Industrial Development Area) എന്ന പേരിന്റെ ചെറുനാമമാണ് നോയ്ഡ(ഇംഗ്ലീഷ്: Noida, ഹിന്ദി: नोएडा). ഇത് ന്യൂ ഓഖ്‌ല ഇന്‍‌ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ഒരു സ്ഥലമാണ്. നോയ്ഡ എന്ന സ്ഥലം നിലവില്‍ വന്നത് 17 ഏപ്രില്‍ 1976 ലാണ്. നോയ്ഡ ദിവസമായി 17 ഏപ്രില്‍ നോയ്ഡയിലെ ജനങ്ങള്‍ ആഘോഷിക്കുന്നു. വിവാദപരമായ [[അടിയന്തരാവസ്ഥ]] കാലഘട്ടത്തില്‍(1975 - 77) നഗരവല്‍ക്കരണത്തിന്റെ ഭാഗമായി [[സഞജയ് ഗാന്ധി|സഞജയ് ഗാന്ധിയുടെ]] നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഒരു ആസൂസ്ത്രിത നഗരമാണ് നോയ്ഡ. [[ഉത്തര്‍ പ്രദേശ്|ഉത്തര്‍ പ്രദേശിലെ]] [[ഗൌതം ബുദ്ധ് നഗര്‍]] ജില്ലയില്‍ സ്ഥിതി ചെയുന്ന ഈ നഗരം [[ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ട്|ഉത്തര്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ആക്ടിന്റെ]] അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. ഇവിടെയാണ് പ്രശസ്ഥമായ [[നോയ്ഡ സിനിമാ നഗരം]] സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്:[[Noida Film City]].
 
== ചരിത്രം ==
"https://ml.wikipedia.org/wiki/നോയ്ഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്