"രാജ്‌ഘട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es, fr, mr, ru
No edit summary
വരി 2:
{{coord|28.640550|N|77.249433|E|region:IN-DL_type:landmark_scale:50|display=title}}
[[Image:Rajghat.jpg|thumb|right|രാജ്ഘാട്ട് , [[ഡെല്‍ഹി]]]]
[[ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മഗാന്ധിയുടെ]] ശവസംസ്കാരം നടത്തിയിട്ടുള്ള സ്മാരകത്തേയാണ്സ്മാരകമാണ് '''രാജ്‌ഘട്ട്''' എന്നറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെ സംസ്കരിച്ചത് [[31 ജനുവരി]] [[1948]] ലാണ്. ഇത് തുറന്ന ഒരു സ്ഥലമാണ്. അദ്ദേഹത്തെ സംസ്കരിച്ച സ്ഥലത്ത് മനോഹരമായ [[മാര്‍ബിള്‍]] കൊണ്ട് നിര്‍മ്മിച്ച ഒരു [[സ്മാരകം]] സ്ഥിതി ചെയ്യുന്നു. ഇതിന്റെ അറ്റത്ത് ഒരു വിളക്ക് കെടാ‍തെ കത്തിച്ചു വച്ചിരിക്കുന്നു.
 
രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് [[യമുന|യമുനയുടെ]] തീരത്തായിട്ടാണ്.
 
[[Image:Gandhi Memorial.jpg|thumb|ഗാന്ധി സ്മാരകം]]
ഇത് ഒരു മഹത്തായ സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. പല വിദേശ സന്ദര്‍ശകരും ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഇതിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളൂം, പുല്‍ മൈതാനങ്ങളും വളരെ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാര്‍ഥന നടക്ക്ന്നുനടക്കുന്നു. ഇതു കൂടാതെ [[ഗാന്ധിജി|ഗാന്ധിജിയുടെ]] ജനന മരണ ദിവസത്തില്‍ദിവസങ്ങളില്‍ ഇവിടെ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കുന്നു.
 
ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാ‍നമന്ത്രിയായ [[ജവഹര്‍ലാല്‍ നെഹ്രു|ജവഹര്‍ ലാല്‍ നെഹ്രുവിന്റെ]] സമാധിയായ [[ശാന്തിവന്‍]] സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/രാജ്‌ഘട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്