"വെങ്കടേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| image = Malekallu Tirupathi-balaji, Arsikere.jpg
| caption =
| alt = !
| deity_of =
| script_name = [[തെലുങ്ക്]]
}}
 
പ്രധാനമായും [[തെക്കേ ഇന്ത്യ]]യിൽ ആരാധിയ്ക്കപ്പെട്ടുവരുന്ന [[മഹാവിഷ്ണു]]ഭഗവാന്റെ ഒരു വകഭേദമാണ് '''വെങ്കടേശ്വരൻ''' ([[തെലുങ്ക്]]: వెంకటేశ్వరుడు, [[തമിഴ്]]: வெங்கடேஸ்வரர், [[കന്നഡ]]: ವೆಂಕಟೇಶ್ವರ, [[സംസ്കൃതം]]: वेङ्कटेश्वरः). '''ബാലാജി''', '''ശ്രീനിവാസൻ''', '''ഗോവിന്ദൻ''', '''വെങ്കടരമണൻ''', '''വെങ്കടാചലപതി''', '''തിരുപ്പതി തിമ്മപ്പ''' എന്നീ പേരുകളിലും അദ്ദേഹം പ്രസിദ്ധനാണ്. [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] [[തിരുമല വെങ്കടേശ്വര ക്ഷേത്രം|തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രമാണ്]] അദ്ദേഹത്തിന്റെ പ്രധാന ക്ഷേത്രം. [[ഇന്ത്യ]]യിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രവും ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രവുമാണിത്. കൂടാതെ ഇന്ത്യയ്ക്കത്തും പുറത്തുമായി വേറെയും ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ആന്ധ്രാപ്രദേശ്, [[തെലംഗാണ]], [[തമിഴ്‌നാട്]], [[കർണാടക]] എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ഭക്തരും തിരുമലയിലെത്തുന്നത്. മലയാളികൾ ഈ പ്രതിഷ്ഠയുടെ പേര് 'വെങ്കിടേശ്വരൻ' എന്ന് തെറ്റായി ഉച്ചരിച്ചുവരുന്നുണ്ട്.
 
== വിഗ്രഹരൂപം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2858251" എന്ന താളിൽനിന്ന് ശേഖരിച്ചത്