"പൂക്കളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
വ്യത്യസ്തങ്ങളായ ആകൃതിയിലും വലിപ്പത്തിലുമുള്ള പൂക്കളങ്ങൾ കാണാറുണ്ട്. എന്നാൽ, വൃത്താകൃതിക്കാണ് കൂടുതൽ സ്വീകാര്യത.<ref>.http://www.flowerstv.in/video/pookkalam-design-2/</ref> പൂക്കളമത്സരങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകാറുണ്ട്.
==പൂക്കളം ഗിന്നസ് ബുക്കിൽ==
[[ഭീമൻ]] പൂക്കളങ്ങളൊരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടാനും കലാകാരന്മാർ ശ്രമിക്കാറുണ്ട്.<ref>http://www.reporterlive.com/2016/09/05/290818.html</ref>. പൂക്കളങ്ങളുടെ എണ്ണക്കൂടുതൽ കൊണ്ടും ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളുണ്ട്. [[കോഴിക്കോട് കോർപറേഷൻ]] [[കുടുംബശ്രീ]] ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സ്നേഹപാലിക–2016' പൂക്കളമാണ് [[ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്|ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ]] ഇടം നേടിയത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൌണ്ടിൽ 60,000 ചതുരശ്ര അടിയിൽ ഒരുക്കിയ വേദിയിലാണ് പൂക്കളം തീർത്തത്. പതിനായിരത്തോളം മത്സരാർഥികൾ ചേർന്ന് 2,021 പൂക്കളം ഒരുക്കി. കോർപറേഷൻ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.<ref>http://www.deshabhimani.com/special/tim-gn-t-m-sv-kck-ip-spw-io-kn-un-fkn-s-t-xr-xz-n-ae-m-in-kv-xy-tim-tfpv-ku-n-kw-lsn-n-kv-t-l-men-i-q-fa-c-n-n-v-2021-q-f-m-wv-hcp-n-bxv-t-m-t-m-pkxv-em/588596</ref>
[[File:ഒത്തൊരുമപൂക്കളം.jpg|2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു.]]
 
"https://ml.wikipedia.org/wiki/പൂക്കളം" എന്ന താളിൽനിന്ന് ശേഖരിച്ചത്