"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Mlakshbqo (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vinayaraj സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 58:
|stat_pop1 = <!--- population (w/o commas or spaces), population density is calculated if area is also given --->
|footnotes= &sup1; Reigned as [[Emperor of India|Empress of India]] from May 1, 1876, before that as Queen of the United Kingdom.<br />² Governor-General and Viceroy of India
}}
 
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] 1858 മുതൽ 1947 വരെയുള്ള [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് '''ബ്രിട്ടീഷ് രാജ്''' (''രാജ്'' എന്ന [[ഹിന്ദി]] പദത്തിന്റെ അർത്ഥം "ഭരണം" എന്നാണ്) അല്ലെങ്കിൽ '''ബ്രിട്ടീഷ് ഇന്ത്യ''' എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് '''ഇന്ത്യൻ സാമ്രാജ്യം'''). അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ '''ഇന്ത്യ''' എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.
 
[[യുണൈറ്റഡ് കിങ്ഡം]] നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും<ref>Firstly the [[United Kingdom of Great Britain and Ireland]] then after 1927, the [[United Kingdom of Great Britain and Northern Ireland]]</ref> (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") [[British Crown|ബ്രിട്ടീഷ് കിരീടത്തിന്റെ]] പരമാധികാരത്തിനു കീഴിൽ നാടുവാഴികൾ ഭരിച്ച [[princely states|നാട്ടുരാജ്യങ്ങളും]] ഇതിൽ ഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളിൽ പൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു പരിധിവരെ സ്വയം ഭരണം അനുവദിച്ചിരുന്നു.
 
ഇന്നത്തെ [[ഇന്ത്യ]], [[പാകിസ്താൻ]], [[ബംഗ്ലാദേശ്]] രാജ്യങ്ങൾക്കു പുറമേ പല സമയത്തും [[Aden Colony|ഏദൻ]] (1858 മുതൽ 1937 വരെ), [[Lower Burma|അധോ ബർമ്മ]] (1858 മുതൽ 1937 വരെ), [[Upper Burma|ഉപരി ബർമ്മ]] (1886 മുതൽ 1937 വരെ) (ബർമ്മ പൂർണ്ണമായും 1937-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചു)<ref>[http://www.time.com/time/magazine/article/0,9171,788006,00.html പേനയ്ക്കു പകരം വാൾ], ''[[TIME Magazine|റ്റൈം മാസിക]]'', April 12, 1937</ref>), [[British Somaliland|ബ്രിട്ടീഷ് സൊമാലിലാന്റ്]] (1884 മുതൽ 1898 വരെ), [[Singapore|സിങ്കപ്പൂർ]] (1858 മുതൽ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂർവ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളിൽ പലയിടത്തും ഇന്ത്യൻ [[രൂപ]] നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ [[ഇറാഖ്]] ബ്രിട്ടീഷ് സർക്കാരിന്റെ [[ഇന്ത്യ ഓഫീസ്]] ആണ് ഭരിച്ചത്.
 
സ്വന്തമായി പാസ്പോർട്ടുകൾ നൽകിയിരുന്ന ഇന്ത്യൻ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരിൽത്തന്നെ [[ലീഗ് ഓഫ് നേഷൻസ്|ലീഗ് ഓഫ് നേഷൻസിന്റെ]] [[League of Nations members#1920: founder members|സ്ഥാപക അംഗങ്ങളിൽ]] ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ [[1900]], [[1928]], [[1932]], [[1936]] എന്നീ വർഷങ്ങളിലെ [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] പങ്കെടുത്തു.
 
ഈ ഭൂപ്രദേശത്തെ രാജ്യങ്ങളിൽ [[സിലോൺ]] (ഇന്നത്തെ [[ശ്രീ ലങ്ക]]) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ൽ ഒപ്പുവെയ്ച്ച [[Treaty of Amiens|ഏമിയെൻസ് ഉടമ്പടി]] അനുസരിച്ച് [[ശ്രീ ലങ്ക]] [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ]] ഭരണത്തിനു കീഴിലായി). [[നേപ്പാൾ]], [[ഭൂട്ടാൻ]] രാജ്യങ്ങൾ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികൾ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.<ref>[http://www.britishempire.co.uk/maproom/bhutan.htm British Empire - Relations with Bhutan]</ref><ref>[http://www.britishempire.co.uk/maproom/nepal.htm British Empire - Relations with Nepal]</ref>{{Failed verification|date=November 2007}} 1861-ൽ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു [[നാട്ടുരാജ്യം]] ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിർവ്വചിക്കാതെ കിടന്നു.<ref> "Sikkim." Encyclopædia Britannica. 2007. Encyclopædia Britannica Online. 5 Aug. 2007 <http://www.britannica.com/eb/article-46212>.</ref> [[Maldives|മാലിദ്വീപുകൾ]] ബ്രിട്ടീഷ് 1867 മുതൽ 1965 വരെ [[protectorate|സാമന്ത രാജ്യമായിരുന്നെങ്കിലും]] ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.
 
1858-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണം ബ്രിട്ടീഷ് രാജ്ഞിയായ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയ്ക്കു]] കൈമാറിയതു മുതൽ (1877-ൽ വിക്ടോറിയ രാജ്ഞി [[ഇന്ത്യയുടെ ചക്രവർത്തി|ഇന്ത്യയുടെ ചക്രവർത്തിനിയായി]] പ്രഖ്യാപിക്കപ്പെട്ടു) 1947-ൽ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീ‍നിയൻ ഓഫ് ഇന്ത്യ” (പിന്നീട് [[റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ]]), “ഡൊമീനിയൻ ഓഫ് പാകിസ്താൻ“ (പിന്നീട് [[പാകിസ്താൻ |ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താൻ]], [[ബംഗ്ലാദേശ്|പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്]]) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാ‍നം തുടർന്നു. ബർമ്മ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്നും 1937-ൽ വിഘടിപ്പിച്ച് ബ്രിട്ടൻ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ൽ ബർമ്മയ്ക്ക് “യൂണിയൻ ഓഫ് ബർമ്മ” എന്ന പേരിൽ സ്വാതന്ത്ര്യം ലഭിച്ചു.
 
== പശ്ചാത്തലം: ഇന്ത്യയിലെ കമ്പനി ഭരണം ==
Line 106 ⟶ 118:
== സമ്പദ്‌വ്യവസ്ഥയിൽ ഉള്ള പ്രത്യാഘാതങ്ങൾ ==
<Center>
<galleryGallery>
Image:India railways1909a.jpg|[[ഇന്ത്യൻ റെയിൽ‌വേ|ഇന്ത്യൻ റെയിൽ‌വേയുടെ]] 1909-ലെ ഭൂപടം. അന്ന് ഇന്ത്യൻ റെയിൽ‌വേ വലിപ്പത്തിൽ ലോകത്തിലെ നാലാമത്തേതായിരുന്നു. ഇന്ത്യയിൽ റെയിൽ‌വേ നിർമ്മാണം 1853-ൽ ആരംഭിച്ചു.
ചിത്രം:Victoriaterminus1903.JPG|"ലോകത്തിലെ ഏറ്റവും ഗംഭീരമായ റെയിൽ‌വേ സ്റ്റേഷൻ." [[ബോംബെ]] [[വിക്ടോറിയാ ടെർമിനസ്|വിക്ടോറിയാ ടെർമിനസിന്റെ]] സ്റ്റീരിയോഗ്രാഫിക് ചിത്രം. വിക്ടോറിയാ ടെർമിനസ് 1888-ൽ പൂർത്തിയായി.
Line 112 ⟶ 124:
Image:George Robinson 1st Marquess of Ripon.jpg|ഫാമൈൻ കോഡ് നിലവിൽ വരുത്തിയ വൈസ്രോയ് ആയ [[George Robinson, 1st Marquess of Ripon|റിപ്പൺ പ്രഭു]]
Image:റസിഡൻസി (1900).jpg|തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡൻസി (1900)
</galleryGallery>
</Center>
 
Line 139 ⟶ 151:
ഇവ അല്ലാതെ നൂറുകണക്കിനു [[Indian Princely States|ഇന്ത്യൻ നാട്ടുരാജ്യങ്ങൾ]] ബ്രിട്ടീഷ് സംരക്ഷണയിൽ തദ്ദേശീയരായ നാടുവാഴികൾ ഭരിച്ചു. ഇവയിൽ ഏറ്റവും പ്രശസ്തതമായവയായിരുന്നു [[ജെയ്പൂർ‍]], [[ഗ്വാളിയാർ]], [[Hyderabad State|ഹൈദ്രബാദ്]], [[Kingdom of Mysore|മൈസൂർ]], [[തിരുവിതാംകൂർ]], [[Jammu and Kashmir|ജമ്മു കാശ്മീർ]] എന്നിവ.
<Center>
<galleryGallery>
Image:Madras Prov South 1909.jpg|[[Madras Presidency|മദ്രാസ് പ്രസിഡൻസിയുടെ]] ഭൂപടം, 1909
Image:Baroda state 1909.jpg| [[Vadodara|ബറോഡ സംസ്ഥാനത്തിന്റെ]] ഭൂപടം, 1909
Image:Hyderabad state 1909.jpg|[[Hyderabad State|ഹൈദ്രബാദ് സംസ്ഥാനത്തിന്റെ]] ഭൂപടം, 1909
Image:Bombay Prov north 1909.jpg|ഉത്തര [[ബോംബെ പ്രസിഡൻസി|ബോംബെ പ്രസിഡൻസിയുടെ]] മാപ്പ്, 1909
</galleryGallery>
</Center>
 
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_രാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്