"ആപ്രിക്കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Prunus_armeniaca}}
{{taxobox
|image = Apricots.jpg
|image_caption = Apricot fruits
Line 19 ⟶ 20:
''Amygdalus armeniaca'' ([[Carl Linnaeus|L.]]) [[Barthélemy Charles Joseph Dumortier|Dumort.]]<ref name=GRIN/>
}}
''പ്രൂണസ് അർമേനിയാക്ക (Prunus armeniaca)'' എന്നു ശാസ്ത്രനമമുള്ളശാസ്ത്രനാമമുള്ള ഒരിനം ഫലവൃക്ഷമാണ് '''ആപ്രിക്കോട്ട്'''. റോസേസി (Rosaceze)ററോസേസീ​ കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം [[ചൈന|ചൈനയാണ്]]. അവിടെനിന്നും ദക്ഷിണ [[യൂറോപ്പ്|യൂറോപിലൂടെ]] ഇത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] എത്തിച്ചേർന്നു.
 
==അനുയോജ്യ കാലാവസ്ത==
പീച്ചു [[മരം|മരത്തെക്കൾ]] അല്പം കൂടി കട്ടിയുള്ള [[തടി|തടിയാണ്]]. വളരെ നേരത്തെതന്നെ പുഷ്പ്പിക്കുന്ന ഇതിന് [[മഞ്ഞ്|മഞ്ഞും]] അതിശൈത്യവും ഹാനികരമാണ്. അതിനാൽ മഞ്ഞുവീഴാത്തതും ഊഷ്മാവ് 10-15<sup>0F</sup>-ൽ താഴാത്തതുമായ സ്ഥലമാണ് ആപ്രിക്കോട്ടു കൃഷി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഉത്തരാഫ്രിക്കയിലും [[കാലിഫോർണിയ|കാലിഫോർണിയായിലും]] [[ബ്രിട്ടൻ|ബ്രിട്ടന്റെ]] താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇതു ധാരാളമായി വളരുന്നുണ്ട്.
 
==പഴങ്ങൾ==
[[മഞ്ഞ|മഞ്ഞയോ]], [[ഓറഞ്ച് (നിറം)|ഓറഞ്ചോ]] നിറത്തിലുള്ളതായിരിക്കും [[പഴങ്ങൾ]]. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങൾ പാകം ചെയ്യാതെ വെറുതേകഴിക്കൻവെറുതേ കഴിക്കാൻ സ്വാദുറ്റതാണ്. ഉണക്കിയും സംസ്ക്കരിച്ചു ടിന്നിലടച്ചു ഇവ സംഭരിക്കപ്പെടുന്നു.<ref>[http://homecooking.about.com/library/archive/blfruit40.htm] ആപ്പിറിക്കോട്ട് റസിപീസ്</ref>
 
==വംശവർധനവ്==
[[പ്ലം]] (Myrobalm plum), [[പീച്ച്]] എന്നിവയുടെ തൈകളിൽ മുകുളനം (budding) നടത്തിയാണ് ഈ വൃക്ഷങ്ങളുടെ വംശവർധനവ് സാധിക്കുന്നത്. തോട്ടത്തിൽ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ തമ്മിലുള്ള അകലം സാധാരണയായി 735 സെ.മീ. ആയിരിക്കും.
 
==കൃഷിചെയ്യുന്ന ഇനങ്ങൾ==
Line 38 ⟶ 39:
#വിഗിൻസ് (Wiggins)
 
ചൈനയിലും ജപ്പാനിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ''പ്രൂണസ് മ്യൂം (Prunus mume)'' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് ആപ്രിക്കോട്ട്. ഇതിനെ ഒരലങ്കാരവൃക്ഷമായും ഫലവൃക്ഷമായും അവർ വളർത്തുന്നു. അമേരിക്കയിൽ ഈ ഇനത്തിന് അത്രപ്രാധാന്യമില്ല.
 
==വൃക്ഷങ്ങൾ==
"https://ml.wikipedia.org/wiki/ആപ്രിക്കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്