"ബിച്ചു തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption =
| birth_date = {{Birth date and age|1941|2|13}}
| birth_place = [[തിരുവനന്തപുരം]], [[കേരളം]]
| death_date =
| death_place =
വരി 16:
}}
 
ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവും കവിയുമാണ് '''ബിച്ചു തിരുമല''' എന്ന പേരിൽ പ്രസിദ്ധനായ '''ബി. ശിവശങ്കരൻ നായർ.'''
 
==ജീവിതരേഖ==
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടനിക്കുന്ന്പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായി [[1941]] [[ഫെബ്രുവരി]] 13-നാണ് ബിച്ചു തിരുമല ജനിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. [[ശ്യാം]], [[എ.ടി. ഉമ്മർ]], [[രവീന്ദ്രൻ]], [[ജി. ദേവരാജൻ]], [[ഇളയരാജ]] എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.<ref>http://malayalasangeetham.info/Profiles/Lyricists/Bichu%20Thirumala.html</ref> പ്രമുഖ സംഗീതസംവിധായകനായ [[എ.ആർ. റഹ്മാൻ]] മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ [[യോദ്ധാ|യോദ്ധയിലെ]] ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
 
==ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾ==
"https://ml.wikipedia.org/wiki/ബിച്ചു_തിരുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്