"സോംനാഥ് ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
}}
 
ഇന്ത്യൻ രാഷ്ട്രീയത്തിൽരാഷ്ട്രീയത്തിലെ അറിയപ്പെടുന്നപ്രമുഖ [[സി.പി.ഐ.(എം)]] നേതാവാണ് '''സോമനാഥ് ചാറ്റർജി''' (ജനനം: [[ജൂലൈ 25]], [[1929]]). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 [[ജൂലൈ 22]]-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ [[ജൂലൈ 23]]-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി <ref>http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html</ref>. 2018 ആഗസ്റ്റ്‌ 13ന് സോമനാഥ് ചാറ്റർജി അന്തരിച്ചു. രാവിലെ 8.15 ഓടെ കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
 
== അവലംബം ==
"https://ml.wikipedia.org/wiki/സോംനാഥ്_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്