"ദേശീയ തലസ്ഥാനമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|National Capital Region (India)}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെല്‍ഹി|ഡെല്‍ഹിയും]] അതിനോട് ചേര്‍ന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേര്‍ത്ത് അറിയപ്പെടുന്നതാണ് '''ദേശീയ തലസ്ഥാനമേഖല''' ( നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ National Capital Region അഥവ എന്‍.സി.ആര്‍ NCR). [[ഡെല്‍ഹി|ഡെല്‍ഹിയുടെ]] അയല്‍ സംസ്ഥാനങ്ങളായ [[ഹരിയാന]], [[ഉത്തര്‍പ്രദേശ്]], [[രാജസ്ഥാന്‍]] എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ദേശീയ തലസ്ഥാനമേഖല. ഇതിന്റെ മൊത്തം വിസ്തീര്‍ണ്ണം {{convert|33578|km2|sqmi|abbr=on|0}} ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ നഗര കൂട്ടിച്ചേര്‍ക്കലാണ്നഗരസമൂഹമാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ദേശീയ_തലസ്ഥാനമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്