"ബാണഭട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Banabhatta}}
[[ഹർഷവർദ്ധനൻ|ഹർഷവർദ്ധനന്റെ]](606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്നു '''ബാണഭട്ടൻ''. ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ [[ഹർഷചരിതം]], [[കാദംബരി]] എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്.
ചിത്രഭാനുവും രാജദേവിയുമാണ് ബാണഭട്ടന്റെ മാതാപിതാക്കൾ. [[ബീഹാർ|ബീഹാറിലെ]] ഛപ്ര ജില്ലയിൽ പെടുന്ന പ്രിതികൂടയിലാണ് അദ്ദേഹം ജനിച്ചത് .
==അവലംബം==
#The Harsa-Carita of Bana. Translated by [[Edward Byles Cowell|E. B. Cowell]] and [[F. W. Thomas]]. London: Royal Asiatic Society, 1897, 4-34.
"https://ml.wikipedia.org/wiki/ബാണഭട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്