"ശാന്തസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
വരി 10:
[[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലെ]] റോസ് കടൽ മുതൽ ബെറിംഗ് കടൽ വരെ തെക്കുവടക്കായും [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ]] തീരം മുതൽ [[കൊളംബിയ|കൊളംബിയൻ]] തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രം സ്ഥിതി ചെയ്യുന്നത്.
 
ധാരാളം ഗർത്തങ്ങളും, കിടങ്ങുകളും ഉൾക്കൊള്ളുന്ന പസഫിക്കാണ് ഭുമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശമായ [[ചലഞ്ചർ ഡീപ്പ്]] സ്ഥിതിചെയ്യുന്നത്‌. വടക്കുപടിഞ്ഞാറൻ പസഫിക്കിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം [[മരിയാന ട്രഞ്ച്]] എന്നറിയപ്പെടുന്നു. [[ദ്വീപ്|ദ്വീപുകൾ]] വളരെയധികം പസഫിക് മഹാസമുദ്രത്തിലുണ്ട്. ഏകദേശം 20000-ത്തിൽ അധികം ദ്വീപുകൾ പസഫിക്കിൽ സ്ഥിതിചെയ്യുന്നു. ഇവയിൽ അധികവും [[പവിഴ ദ്വീപുകളും]] (coral island ) , [[അഗ്നിപർവ്വതജന്യ ദ്വീപുകൾ|അഗ്നിപർവ്വതജന്യ ദ്വീപുകളുമാണ്]].
 
 
"https://ml.wikipedia.org/wiki/ശാന്തസമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്