"അസർബൈജാനി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{lang-stub}}
വരി 29:
}}
{{Azerbaijanis}}
[[Turkic languages|തുർക്കിക്]] [[language family|ഭാഷാകുടുംബത്തിൽഭാഷാകുടുംബത്തിൽപ്പെട്ടതും]] പെട്ടതും തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ [[Azerbaijani people|അസർബൈജാനി ജനത]] സംസാരിക്കുന്നതുമായ ഭാഷ '''അസർബൈജാനി''' എന്നും '''അസറി''' (''Azərbaycanca'', ''Azərbaycan dili'') എന്നും അറിയപ്പെടുന്നു. [[Republic of Azerbaijan|അസർബൈജാൻ റിപ്പബ്ലിക്കിലും]] (90 ലക്ഷം ആൾക്കാർ<ref name=autogenerated1>[http://www.ethnologue.com/language/AZ Ethnologue<!-- Bot generated title -->]</ref>), [[Iranian Azerbaijanis|ഇറാനിലും]] (120 <ref name="CIA factbook iran">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/ir.html |title=The World Factbook |publisher=Cia.gov |date= |accessdate=2013-07-13}}</ref> to 15.5<ref name="ethnologue1999">{{cite web|url=http://www.ethnologue.com/language/azb |title=Azerbaijani, South |publisher=Ethnologue |date=1999-02-19 |accessdate=2013-07-13}}</ref> ലക്ഷം ആൾക്കാർ) [[Republic of Georgia|ജോർജ്ജിയയിലും]], [[Russia|റഷ്യയിലും]], [[Turkey|തുർക്കിയിലും]] അസർബൈജാനി ജനത അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലുമാണ് (60 ലക്ഷം ആൾക്കാർ<ref name="Middle East 2009, p.79">Encyclopedia of the Peoples of Africa and the Middle East, Facts on File, Incorporated, 2009, p.79</ref>) ഈ ഭാഷ സംസാരിക്കപ്പെടുന്നത്. ടർക്കിക് ഭാഷകളുടെ [[Oghuz languages|ഓഘുസ്]] ശാഖയിൽ പെട്ട ഭാഷയാണ് ഇത്. [[Turkish language|ടർക്കിഷ്]], [[Qashqai language|ക്വറേഷി]], [[Turkmen language|ടർക്ക്മെൻ]], [[Crimean Tatar language|ക്രിമിയൻ ടാടർ]] എന്നീ ഭാഷകളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ടർക്കിഷ്, അസർബൈജാനി എന്നീ ഭാഷകൾക്ക് അടുത്ത സാമ്യമുണ്ട്. ഇതിൽ ഒരു ഭാഷ സംസാരിക്കുന്നയാൾക്ക് മറുഭാഷ മനസ്സിലാക്കാൻ സാധിക്കും. അസർബൈജാനി സംസാരിക്കുന്നയാൾക്ക് ടർക്കിഷ് മനസ്സിലാക്കാനാണ് ഇതിൽ കൂടുതൽ എളുപ്പം.<ref name=innerAsia>{{cite book|last=Sinor|first=Denis|title=Inner Asia. History-Civilization-Languages. A syllabus|year=1969|publisher=Bloomington|isbn=0-87750-081-9|pages=71–96|url=http://books.google.com/books?id=vn-xZ3O1G-cC&pg=PA71#v=onepage&q&f=false}}</ref>{{Failed verification|date=August 2013}}
 
==അവലംബം==
വരി 56:
* [http://azer.com/aiweb/categories/magazine/81_folder/81_articles/81_manuscripts.html Baku’s Institute of Manuscripts: Early Alphabets in Azerbaijan. Azerbaijan International (AZER.com), Spring 2000 (8.1)]
* [http://neise.0rq.in/learn-azeri Learn the easiest Turkic dialect] Azerbaijani lessons with video and grammar notes in English, phrasebooks in Spanish, Italian and Hungarian.
{{lang-stub}}
{{അപൂർണ്ണം}}
{{Turkic languages}}
{{Languages of Russia}}
"https://ml.wikipedia.org/wiki/അസർബൈജാനി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്