"സലിൽ ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിവല്‍ക്കരണം
No edit summary
വരി 1:
{{ആധികാരികത}}
[[ഇന്ത്യ|ഇന്‍ഡ്യയിലെ]] അനുഗൃഹിത സംഗീത സംവിധായകരില്‍ പ്രമുഖനായിരുന്നു '''സലില്‍ ചൌധരി'''.പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം [[ബോളിവുഡ്|ബോംബേ സിനിമാ ലോകത്ത്]] അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി.
[[1923]] നവംബര്‍ 19 നു ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ ജനനം.അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു.പടിഞ്ഞാറന്‍ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു.സലില്‍ ചൌധരിയുടെ പിതാവിനു പടിഞ്ഞാറന്‍ ക്ലാസ്സിക്കല്‍ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.
"https://ml.wikipedia.org/wiki/സലിൽ_ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്