"മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
== ചരിത്രം ==
1859- ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും [[National Historic Landmark|ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും]] ആണ്. ഈ ഗാർഡൻ [[National Register of Historic Places|ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ]] പട്ടികപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുളള സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും ഉള്ള ഒരു കേന്ദ്രമാണ് ഈ ഗാർഡൻ. സെയിന്റ് ലൂയിസിലെപട്ടണത്തിൽലൂയിസിലെ പട്ടണത്തിൽ 79 ഏക്കർ (32 ഹെക്ടര്) പ്രദേശത്ത്ഹോർട്ടികൾച്ചറൽപ്രദേശത്ത് ഹോർട്ടികൾച്ചറൽ പ്രദർശനവുമുണ്ട്. ഇതിൽ 14 ഏക്കർ (5.7 ഹെക്ടർ) [[Seiwa-en|സ്വീവാ -എൻ]] (Seiwa-en) എന്ന [[Japanese garden|ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡൻ]] ; ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററേഷൻ; എന്നിവയും കുട്ടികളുടെ ഉദ്യാനം; ഒരു കളിസ്ഥലം; [[Panama Canal|പനാമ കനാലിനു]] ചുറ്റുമുള്ള ലോക്കിംഗ് സംവിധാനത്തിനു സമാനമായ ജലധാര പ്രദേശവും ജലലോണ സംവിധാനവും; ഓസേജ് ക്യാമ്പിൽ; ഹെൻറി ഷായുടെ 1850 എസ്റ്റേറ് ഭവനം എന്നിവ ഉൾപ്പെടുന്ന ഒരു പയനിയർ ഗ്രാമവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഷായുടെ പൈതൃക സ്മാരകങ്ങളിലൊന്നായ [[Tower Grove Park|ടവർ ഗ്രോവ് പാർക്കിന്]] തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.<ref name="nrhp_nomination"/>
== ചിത്രശാല ==
<gallery>
Image:Missouribonsaigarden.jpg|[[Bonsai]] showcased at Missouri Botanical Garden
Image:Missouri Botanical Garden - Plan, drawn 1974-1977.jpg|Site plan, as of 1974-1977
Image:Henry Shaw Mausoleum.jpg|Henry Shaw's [[Mausoleum]] is located in the gardens
File:Botanical Garden, Saint Louis.jpg|[[Seiwa-en]]
File:Fountain at Missouri Botanical Garden.jpg|thumb|A fountain at the Missouri Botanical Garden
File:White Oak Tree.jpg|thumb|A [[oak|white oak tree]] at the Missouri Botanical Garden
File:Children's area, Missouri Botanical Garden.jpg|thumb|Part of the children's area at the Missouri Botanical Garden
File:Statue of George Washington Carver at Missouri Botanical Garden.jpg|thumb|A statue of [[George Washington Carver]], on display at the Missouri Botanical Garden.
File:Children's water play area, Missouri Botanical Garden.jpg|thumb|Part of the Children's water play area at the Missouri Botanical Garden.
 
</gallery>
 
== ഇതും കാണുക ==
* [[List of botanical gardens in the United States]]
"https://ml.wikipedia.org/wiki/മിസ്സൗറി_ബൊട്ടാണിക്കൽ_ഗാർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്