"മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[Image:Missouribotanicalgarden.jpg|thumb|A manicured garden of Victorian style plantings at the Missouri Botanical Garden]]
[[Image:Climatron, Missouri Botanical Gardens.jpg|thumb|[[Climatron|The Climatron]] greenhouse at the Missouri Botanical Garden, simulates the climate of a rainforest for conservational and educational purposes]]
 
==See also==
== ചരിത്രം ==
1859- ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും [[National Historic Landmark|ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും]] ആണ്. ഈ ഗാർഡൻ [[National Register of Historic Places|ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ]] പട്ടികപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുളള സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും ഉള്ള ഒരു കേന്ദ്രമാണ് ഈ ഗാർഡൻ. സെയിന്റ് ലൂയിസിലെപട്ടണത്തിൽ 79 ഏക്കർ (32 ഹെക്ടര്) പ്രദേശത്ത്ഹോർട്ടികൾച്ചറൽ പ്രദർശനവുമുണ്ട്. ഇതിൽ 14 ഏക്കർ (5.7 ഹെക്ടർ) [[Seiwa-en|സ്വീവാ -എൻ]] (Seiwa-en) എന്ന ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡൻ ; ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററേഷൻ; എന്നിവയും കുട്ടികളുടെ ഉദ്യാനം; ഒരു കളിസ്ഥലം; പനാമ കനാലിനു ചുറ്റുമുള്ള ലോക്കിംഗ് സംവിധാനത്തിനു സമാനമായ ജലധാര പ്രദേശവും ജലലോണ സംവിധാനവും; ഓസേജ് ക്യാമ്പിൽ; ഹെൻറി ഷായുടെ 1850 എസ്റ്റേറ് ഭവനം എന്നിവ ഉൾപ്പെടുന്ന ഒരു പയനിയർ ഗ്രാമവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഷായുടെ പൈതൃക സ്മാരകങ്ങളിലൊന്നായ ടവർ ഗ്രോവ് പാർക്കിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.<ref name="nrhp_nomination"/>
== ഇതും കാണുക ==
* [[List of botanical gardens in the United States]]
* [[Peter F. Stevens]], a biologist working in the Missouri Botanical Garden
Line 28 ⟶ 31:
* [[National Register of Historic Places listings in St. Louis south and west of downtown]]
 
==അവലംബങ്ങൾ==
==References==
{{Reflist|refs=
<ref name="nhlsum">{{cite web|url=http://tps.cr.nps.gov/nhl/detail.cfm?ResourceId=1187&ResourceType=District |title=Missouri Botanical Garden |accessdate=2008-06-28 |work=National Historic Landmark summary listing |publisher=National Park Service |deadurl=yes |archiveurl=https://web.archive.org/web/20090301042046/http://tps.cr.nps.gov/nhl/detail.cfm?ResourceId=1187&ResourceType=District |archivedate=2009-03-01 |df= }}</ref>
Line 35 ⟶ 38:
}}
 
==ബാഹ്യ ലിങ്കുകൾ ==
==External links==
{{Commons category|Missouri Botanical Garden}}
*[http://www.mobot.org/ Missouri Botanical Garden]
"https://ml.wikipedia.org/wiki/മിസ്സൗറി_ബൊട്ടാണിക്കൽ_ഗാർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്