"നര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{wikt}}
മനുഷ്യ ശരീരത്തിലെ രോമങ്ങളുടെ നിറം വെള്ളയായി മാറുന്നതിനെയാണ് '''നര''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിനനുസരിച്ചാണ് രോമങ്ങൾ നരച്ചു തുടങ്ങുക. എന്നാൽ ചെറു പ്രായത്തിലും നര കാണാറുണ്ട്. നരയുടെ പിന്നിലെ ശാസ്ത്രം താഴെപ്പറയുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/നര" എന്ന താളിൽനിന്ന് ശേഖരിച്ചത്