"ഗില കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox U.S. County|county=Gila County|state=Arizona|seal=Gila County az seal.jpg|founded year=1881|founded date=Februar...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox U.S. County|county=Gila County|state=Arizona|seal=Gila County az seal.jpg|founded year=1881|founded date=February 8|seat wl=Globe|largest city wl=Payson|city type=town|area_total_sq_mi=4795|area_land_sq_mi=4758|area_water_sq_mi=38|area percentage=0.8%|census estimate yr=2017|pop=53,501|density_sq_mi=11|time zone=Mountain|web=www.gilacountyaz.gov/|ex image=Gila county arizona courthouse.jpg|ex image cap=Gila County Courthouse in Globe|footnote=|district=1st|district2=4th}}[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[അരിസോണ]] സംസ്ഥാനത്തിന്റെ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് '''ഗില കൗണ്ടി'''. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 53,597 ആയിരുന്നു.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/04/04007.html|title=State & County QuickFacts|accessdate=May 18, 2014|publisher=United States Census Bureau|archiveurl=https://www.webcitation.org/604hGRn6V?url=http://quickfacts.census.gov/qfd/states/04/04007.html|archivedate=July 10, 2011|deadurl=yes|df=}}</ref> കൗണ്ടി സീറ്റ് സ്ഥിതിചെയ്യുന്നത് ഗ്ലോബ് പട്ടണത്തിലാണ്.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=2011-06-07|publisher=National Association of Counties|archiveurl=https://web.archive.org/web/20110531210815/http://www.naco.org/Counties/Pages/FindACounty.aspx|archivedate=2011-05-31|deadurl=yes|df=}}</ref> ഗില കൗണ്ടി, പേസൺ, AZ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ടിരിക്കുന്നു. [[ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ]], [[സാൻ കാർലോസ് ഇന്ത്യൻ റിസർവേഷൻ]] എന്നിവയുടെ ഭാഗങ്ങൾ ഗില കൗണ്ടിയിൽ ഉൾപ്പെടുന്നു.
 
== ചരിത്രം ==
1881 ഫെബ്രുവരി എട്ടാം തീയതി [[മാരികോപ്പ കൗണ്ടി, അരിസോണ|മാരിക്കോപ്പ കൗണ്ടി]], [[പിനാൽ കൗണ്ടി]] എന്നിവയുടെ ഭാഗങ്ങളിൽ നിന്നായിരുന്നു ഈ കൗണ്ടിരൂപീകൃതമായത്.<ref>http://cip.azlibrary.gov/Collection.aspx?CollID=1170</ref> 1889 ൽ കൌണ്ടിയുടെ അതിർത്തി പൊതുജന ഹർജി പ്രകാരം [[സാൻ കാർലോസ് നദിയുടെനദി]]<nowiki/>യുടെ കിഴക്കുവരെയായി നീട്ടി. യഥാര്ത്ഥ കൗണ്ടി സീറ്റ്, മൈനിംഗ് സമൂഹം അധിവസിക്കുന്ന ഗ്ലോബ് സിറ്റിയിലായിരുന്നെങ്കിലും പിന്നീട് അരിസോണയിലെ [[ഗ്ലോബ് നഗരം|ഗ്ലോബ്]] നഗരത്തിലേയ്ക്കു മാറ്റി. പൊതുപ്രചാരത്തിലുള്ള സിദ്ധാന്ത പ്രകാരം ഗില എന്ന പദം യുമ പദമായ Hah-quah-sa-eel എന്നതിന്റെ സ്പാനീഷ് ചുരുക്കമാണെന്നാണ്. ഇതിനർത്ഥം ഉപ്പുരസമുള്ള ഒഴുകുന്ന ജലം എന്നാണ്.<ref>{{cite web|url=http://www2.srs.fs.fed.us/r3/gila/about/|title=Gila National Forest (archived)|accessdate=2007-10-16|date=2003-12-04|publisher=[[United States Forest Service]]|archiveurl=https://web.archive.org/web/20060111100317/http://www2.srs.fs.fed.us/r3/gila/about/|archivedate=January 11, 2006|deadurl=yes}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗില_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്