"മീശപ്പുലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
| easiest_route =
}}
 
[[പ്രമാണം:മീശപ്പുലിമല.jpg|ലഘുചിത്രം]]
ഇടുക്കി ജില്ലയിലെ [[മൂന്നാർ|മൂന്നാറിൽ]] സ്ഥിതി ചെയ്യുന്ന ഒരു മലയാണ് '''മീശപ്പുലിമല''' .ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ([[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]]) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല.മീശയുടെ രൂപത്തിലാണ് ഈ പർവ്വതനിര കാണപ്പെടുന്നത്ത്.ഉയരം {{convert|2640|m|ft|0}}.<ref>toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954</ref>.
 
[[File:Meesapulimala.jpg|left|thumb|MEESAPULIMALAമീശപ്പുലിമല]]
 
[[മൂന്നാർ|മൂന്നാറിൽ]]നിന്നും [[മാട്ടുപ്പെട്ടി]] വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം.<ref>https://www.keralatourism.org/kerala-article/meesappulimala-munnar/438/</ref>
"https://ml.wikipedia.org/wiki/മീശപ്പുലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്