"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
1999-ൽ ജനതാദൾ പിളരുകയും ചില നേതാക്കന്മാർ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള [[National Democratic Alliance (India)|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുവാനായി [[ജനതാദൾ (യുനൈറ്റഡ്)]] എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു.<ref name="Frontline article">{{cite web|url=http://www.hinduonnet.com/fline/fl2108/stories/20040423006701900.htm|title=Janata Parivar's home base|accessdate=2007-09-30}}</ref> [[George Fernandes|ജോർജ്ജ് ഫെർണാണ്ടസ്]] ആയിരുന്നു ജനതാദൾ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡ]] ജനതാദൾ (സെക്കുലാർ) കക്ഷിയുടെ നേതാവായി തുടർന്നു. പിളർപ്പിനു കാരണം [[National Democratic Alliance|ദേശീയ ജനാധിപത്യ സഖ്യത്തിൽ]] ചേരുന്നതിനുള്ള എതിർപ്പായിരുന്നുവെങ്കിലും [[Deve Gowda|ദേവ ഗൗഡ]] [[Indian National Congress|കോൺഗ്രസിനോടും]] തുടക്കം മുതൽ തന്നെ തുല്യ അകൽച്ച പാലിച്ചിരുന്നു. <ref>{{cite web|url=http://www.tribuneindia.com/1999/99aug26/head2.htm|title="Gowda rules out tieup with Congress " - Tribune India article|accessdate=2007-09-30}}</ref>2004-ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ പാർട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതെത്തുടർന്ന് [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. <ref>http://www.janatadalsecular.org.in/</ref>
 
നിലവിൽ ജനതാദൾ (സെക്യുലാർ) കർണാടകത്തിലെ നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇപ്പോൾ [[Indian National Congress|കോൺഗ്രസ്സുമായി]] സഖ്യത്തിലാണ് ഈഭരണം പങ്കിടുന്നു.പാർട്ടി നേതാവ് [[H. D. Kumaraswamy|എച്ച്.ഡി. കുമാരസ്വാമി]] ആണ് മുഖ്യമന്ത്രി
 
==പ്രധാന അംഗങ്ങൾ==
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്