"തദ്ദേശ ഭരണ സ്ഥാപനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കാനും നടത്തിക്കൊണ്ടുപോകാനും അനുമതി നൽകുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.ഇവയുടെ അനുമതി ഇല്ലാതെ യാതൊരു സ്ഥാപനത്തിനും പ്രവർത്തിക്കാൻ ആവില്ല.കെട്ടിടങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും നികുതി പിരിക്കുന്നതിനുള്ള അവകാശവും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കാണ്.അതു കൂടാതെ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർർമ്മിച്ച് വാടകക്ക് നൽകാനും ഇവക്ക് അവ്കാശമുണ്ട്.<ref>http://iesenvis.nic.in/PAR_of_Panchayats.htm</ref><ref>http://www.unescap.org/drpad/vc/document/compendium/in31.htm</ref>
===ചുമതലകൾ===
പ്രാദേശിക ഗതാഗത സൗകര്യം ഒരുക്കൽ ,പാർപ്പിടമില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകൽ,കൃഷിയും ഉല്പാദൻഉല്പാധനം മേഖലയും പ്രോൽസാഹിപ്പിക്കുക ,മാലിന്യനിർമ്മാർജ്ജനം.<ref>http://iesenvis.nic.in/PAR_of_Panchayats.htm</ref>
 
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/തദ്ദേശ_ഭരണ_സ്ഥാപനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്